Street Dog Attack: പരിക്കേറ്റവരിൽ അഞ്ച് വയസും മൂന്ന് വയസും പ്രായമുള്ള കുട്ടികളടക്കമുണ്ട്. കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആള്‍ക്കും നായയുടെ കടിയേറ്റതായിട്ടാണ് റിപ്പോർട്ട്.
Organization, All Creatures and Small approached the Supreme Court to protect dog: ഓൾ ക്രീചെർസ് ആൻഡ് സ്മോൾ എന്ന സംഘടനയാണ് നായകൾക്കു വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്.
A stray dog was rescued after falling into a well and fighting for its life for several hours: പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു കാണുന്നത് കിണറ്റിലേക്ക് വീണു കിടന്ന കയറിലും വെള്ളം പമ്പ് ചെയ്യുന്നതിനുള്ള മോട്ടോറിന്റെ വയറിലുമായി കടിച്ചു തൂങ്ങി കിടക്കുന്ന നായയെയാണ്.
വളാഞ്ചേരി, കാവുംപുറം തുടങ്ങി വിവിധയിടങ്ങളിൽ വച്ച് പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും പിന്നീട് തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുളത്തുപ്പുഴയില്‍ വീണ്ടും തെരുവുനായ ആക്രമണം. ഇത്തവണ തമിഴ്നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തരടക്കം ഏഴ് പേരെയാണ് തെരുവ് നായ കടിച്ചത്. സംഭവം നടന്നത് ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു. ഇവരെ കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്ത്രാ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു തെരുവുനായ ആക്രമിച്ചത്.
High Court On stray Dog Attack: തെരുവുനായകളെ അടിച്ച് കൊന്ന് ജനം നിയമം കൈയ്യിലെടുക്കരുതെന്നും പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി ഉചിതമായ സ്ഥലങ്ങളിൽ മാറ്റിപ്പാര്‍പ്പിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.