Accident in Vellanad: കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു, ഭർത്താവിന് പരിക്ക്

ഷാഹുലിന് കാലിന് ഗുരുതര പരിക്കുണ്ട്. ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി

Written by - Zee Malayalam News Desk | Last Updated : Feb 1, 2024, 03:45 PM IST
  • വെളളനാട് ഉറിയാക്കോട് കടുംക്കാംമൂട് ജംഗ്ഷനിലാണ് സംഭവം
  • സ്കൂട്ടറിൽ വരികെയായരുന്ന ഷാഹൂലിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവർ
  • ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി
Accident in Vellanad: കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു, ഭർത്താവിന് പരിക്ക്

തിരുവനന്തപുരം: കാർ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു. വെളളനാട് ഉറിയാക്കോട് കടുംക്കാംമൂട് ജംഗ്ഷനിലാണ് സംഭവം. വെളളനാട് ഉറിയാക്കോട് കടുംക്കാംമൂട് ജംഗ്ഷനിലാണ് സംഭവം. .ബാലരാമപുരം  ഐത്തിയൂർ ചരുവിള വീട്ടിൽ ഷാഹുൽ ഹമീദിൻറെ ഭാര്യ ഷീദ ബീവി(46) ആണ് മരിച്ചത്. ബാലരാമപുരത്ത് നിന്നും സ്കൂട്ടറിൽ വരികെയായരുന്ന  ഷാഹൂലിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവർ.

ഷാഹുലിന് കാലിന് ഗുരുതര പരിക്കുണ്ട്. ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഉറിയാക്കോട് നിന്നും മുളയറ ഭാഗത്തേക്ക് നിയന്ത്രണം തെറ്റി വന്ന കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ഇൻഡിഗോ കാർ എതിർദിശയിലേക്ക് കയറി ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ ഇടിച്ച ശേഷം കാർ വന്ന ഭാഗത്തേക്ക് തിരിഞ്ഞു നിന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News