Kochi: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം; ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നിലഗുരുതരം

Food Poisoning: രാഹുലിന്റെ രക്ത സാംപിളുകളുടെ വിദഗ്ധ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. രാഹുൽ ഷവർമ കഴിച്ച കാക്കാനാട്ടെ  ലെ ഹയാത്ത് എന്ന ഹോട്ടൽ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടർന്ന് നഗരസഭ പൂട്ടിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 24, 2023, 07:21 AM IST
  • ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം
  • ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരം
  • രാഹുലിന്റെ രക്ത സാംപിളുകളുടെ വിദഗ്ധ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് റിപ്പോർട്ട്
Kochi: ഷവർമ  കഴിച്ച് ഭക്ഷ്യവിഷബാധയെന്ന് സംശയം; ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നിലഗുരുതരം

കൊച്ചി : ഷവർമ  കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പോർട്ട്. കോട്ടയം സ്വദേശി രാഹുൽ ഡി. നായരാണനെയാണ് കൊച്ചി കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. 

Also Read: ഇന്ന് വിജയദശമി; വിദ്യാരംഭത്തിന് ആദ്യാക്ഷരം കുറിക്കാനെത്തുന്നത് ആയിരക്കണക്കിന് കുരുന്നുകൾ

രാഹുലിന്റെ രക്ത സാംപിളുകളുടെ വിദഗ്ധ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. രാഹുൽ ഷവർമ കഴിച്ച കാക്കാനാട്ടെ  ലെ ഹയാത്ത് എന്ന ഹോട്ടൽ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടർന്ന് നഗരസഭ പൂട്ടിച്ചിരുന്നു. ഇവിടെ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.  സംഭവത്തെ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News