Actor Innocent Death: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു താരം എന്നത് സംശയമില്ലാത്ത കാര്യമാണ്. കൊച്ചിയിലെ വി പി എസ് ലേക്ക്ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം.
Brahmapuram Waste Plant : ഈ മാസം (മാർച്ച്) ആദ്യം മാലിന്യ പ്ലാന്റിൽ വ്യാപകമായ തീപിടിത്തം ഉണ്ടായത്. തുടർന്ന് ഒരാഴ്ചയിൽ അധികം നീണ്ട് ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചത്
Kochi Airport Helicopter Crash : പരിശീലന പറക്കലിന് ഉയർന്ന് തുടങ്ങിപ്പോഴായിരുന്നു അപകടം സംഭവിക്കുന്നത്. മൂന്ന് പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്
Police custody: പോലീസ് സ്റ്റേഷനിൽ ഇയാള്‍ കുഴഞ്ഞുവീണു. ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചെന്നാണ് പോലീസ് ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്.
Heavy Rain in Kerala: തൃശൂരിൽ കനത്ത മഴയും മിന്നൽ ചുഴലിയും ഉണ്ടായി. കനത്ത മഴയെ തുടർന്ന് തൃശൂരിലും കൊച്ചിയിലും വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Kochi Metro Second Phase Construction : കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണത്തിനിടെ ട്രാഫിക് പ്രശ്നങ്ങൾ ഉണ്ടാകാത്ത വിധം ബദൽ റൂട്ടുകൾ നിശ്ചയിക്കാനാണ് തീരുമാനമായിരിക്കുന്നത്
President Draupadi Murmu Kerala Visit : രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം ദ്രൗപദി മുര്‍മുവിന്റെ ആദ്യ കേരള സന്ദർശനമാണ്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനമാണ് രാഷ്ട്രപതിക്ക് കേരളത്തിലുള്ളത്.