Manjummal Boys: ഡബിൾ സെഞ്ച്വറിയുമായി ചിദംബരം ! 'ജാൻ എ മൻ'ന് പിന്നാലെ മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായ് 'മഞ്ഞുമ്മൽ ബോയ്സ്'

മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബിലെത്തിച്ച ചിത്രം എന്ന ലേബൽ 'മഞ്ഞുമ്മൽ ബോയ്സ്' സ്വന്തമാക്കി. വെറും 21 ദിവസം കൊണ്ട് മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ഗ്രോസറായി മാറിയ ചിത്രവും 'മഞ്ഞുമ്മൽ ബോയ്സ്' തന്നെ.

Manjummal Boys: ഡബിൾ സെഞ്ച്വറിയുമായി ചിദംബരം ! 'ജാൻ എ മൻ'ന് പിന്നാലെ മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായ് 'മഞ്ഞുമ്മൽ ബോയ്സ്'

About the Author