Barroz Trailer: 'ബറോസ്', നിധി കാക്കുന്ന ഭൂതം!!! ക്രിസ്മസിന് നിങ്ങൾക്ക് മുന്നിൽ ആ മായാലോകം തുറക്കും

സംവിധായകൻ ഫാസിലാണ് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. ബറോസിന്റെ ട്രെയിലർ നേരത്തെ തന്നെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു.

Barroz Trailer: 'ബറോസ്', നിധി കാക്കുന്ന ഭൂതം!!! ക്രിസ്മസിന് നിങ്ങൾക്ക് മുന്നിൽ ആ മായാലോകം തുറക്കും
Image Credit: Movie | (Photo: Zee news)

About the Author