മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ 'ബറോസ്' റിലീസിനൊരുങ്ങുകയാണ്. ആരാധകര്‍ കാത്തിരിക്കുന്ന ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായും പ്രത്യക്ഷപെടുന്നുണ്ട്.
ജിജോ പുന്നോസിന്റെ തിരക്കഥയില്‍ ആരംഭിച്ച ചിത്രം ഇടയ്ക്ക് നിന്നുപോകുകയും പിന്നീട് ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയ്ക്ക് പുറമെ ഇപ്പോൾ പ്രേക്ഷകർക്ക് കൂടുതൽ ആകാംക്ഷ നൽകിയിരിക്കുകയാണ് ലൊക്കേഷനിലെ പ്രണവിന്റെ സാന്നിധ്യം.
Barroz leaked pictures മലയാളത്തിൽ ഇതിന് മുമ്പ് ജിജോ പുന്നൂസ് ഒരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തൻ സിനിമയിലാണ് ഗ്രാവിറ്റി ഇല്യൂഷൻ സാങ്കേതികത ഉപയോഗിച്ചിട്ടുള്ളത്.
ക്യാമറയ്ക്ക് മുന്നിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻലാൽ ഇപ്പോൾ ക്യാമറയ്ക്ക് പിന്നിലും പ്രവർത്തിക്കുകയാണ്. തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ പണിപ്പുരയിലാണ് മോഹൻലാൽ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.