Nissam Bhasheer: ബിജു മേനോനും സുരാജും ധ്യാനും ഒന്നിക്കുന്നു; നിസ്സാം ബഷീറിന്റെ സംവിധാനത്തിൽ പുതിയ ചിത്രം

സൂപ്പർ ഹിറ്റ് ചിത്രങ്ങളായ റോഷാക്ക്, കെട്ടിയോളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത നിസ്സാം ബഷീർ സർക്കാസ്റ്റിക് കോമഡി ത്രില്ലർ ജോണറിൽ പുതിയ ചിത്രം ഒരുക്കുന്നു.

Nissam Bhasheer: ബിജു മേനോനും സുരാജും ധ്യാനും ഒന്നിക്കുന്നു; നിസ്സാം ബഷീറിന്റെ സംവിധാനത്തിൽ പുതിയ ചിത്രം

About the Author