Malayalee From India: 'മലയാളി ഫ്രം ഇന്ത്യ' സീന്‍ മാറ്റുമോ? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Malayalee From India audience response: ഒരിടവേളയ്ക്ക് ശേഷമുള്ള നിവിൻ പോളിയുടെ തിരിച്ചുവരവാണ് മലയാളി ഫ്രം ഇന്ത്യ എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നത്.

Malayalee From India: 'മലയാളി ഫ്രം ഇന്ത്യ' സീന്‍ മാറ്റുമോ? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ
Image Credit: Malayalee From India

About the Author