'കുഞ്ഞാലി മരയ്ക്കാർ നാലാമന്‍' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

ചിത്രം നിർമ്മിക്കുന്ന ആഗസ്റ്റ് സിനിമാസാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

Last Updated : Apr 29, 2018, 09:03 PM IST
'കുഞ്ഞാലി മരയ്ക്കാർ നാലാമന്‍' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

മ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാർ ഉടൻ ഉണ്ടാകുമെന്ന ഉറപ്പുമായി നിർമ്മാതാവ് ഷാജി നടേശൻ. 

സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. ചിത്രം നിർമിക്കുന്ന ആഗസ്റ്റ് സിനിമാസാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

മമ്മൂട്ടി ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അതേസമയം ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മണിക്കൂറകൾക്കകം നിർമ്മാതാവും രംഗത്തെത്തിയതോടെ അഭ്യൂഹങ്ങൾക്ക് വിരാമമായി.

Trending News