Hello Mummy: മനസ്സ് തുറന്ന് ചിരിക്കാൻ തയ്യാറായിക്കോ; 'ഹലോ മമ്മി' നവംബര്‍ 21 ന്

ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ്, ദി ഫാമിലി മാൻ തുടങ്ങിയ വെബ്സീരീസുകളിലൂടെയും ശ്രദ്ധേയനായ സണ്ണി ഹിന്ദുജ പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാളചിത്രം കൂടിയാണ് 'ഹലോ മമ്മി'.

Hello Mummy: മനസ്സ് തുറന്ന് ചിരിക്കാൻ തയ്യാറായിക്കോ; 'ഹലോ മമ്മി' നവംബര്‍ 21 ന്
Image Credit: Hello Mummy

About the Author