Budh Guru Gochar: സമസപ്തക യോഗത്താൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Samsaptak Rajyog 2024: ബുധനും വ്യാഴവും മുഖാമുഖം വരുന്നതിലൂടെ സൃഷ്ടിക്കുന്ന സമസപ്തക രാജയോഗം   ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകും.

Written by - Ajitha Kumari | Last Updated : Dec 25, 2024, 09:05 PM IST
  • ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം രാശി മാറ്റും
  • അത് 12 രാശിക്കാരുടേയും ജീവിതത്തെ ഏതെങ്കിലുമൊക്കെ തരത്തിൽ ബാധിക്കും
Budh Guru Gochar: സമസപ്തക യോഗത്താൽ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Budh Guru Gochar: ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം രാശി മാറ്റും.  അത് 12 രാശിക്കാരുടേയും ജീവിതത്തെ ഏതെങ്കിലുമൊക്കെ തരത്തിൽ ബാധിക്കും. ഈ സമയത്ത് ദേവന്മാരുടെ ഗുരുവായ വ്യാഴം ഇടവ രാശിയിലും ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ വൃശ്ചിക രാശിയിലുമാണ്. ഈ സാഹചര്യത്തിൽ രണ്ട് ഗ്രഹങ്ങൾക്കിടയിൽ സമസപ്തക രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.

Add Zee News as a Preferred Source

Also Read: പുതുവർഷത്തിൽ ട്രിപ്പിൾ രാജയോഗം; ഇവർക്ക് ലഭിക്കും കൈനിറയെ പൊന്നും പണവും!

ബുധൻ നേർരേഖയയിലും വ്യാഴം വക്രഗതിയിലും നീങ്ങുന്നിടത്ത്. രണ്ട് ഗ്രഹങ്ങളും പരസ്പരം എതിർവശത്ത് നിലകൊള്ളും, അതിലൂടെയാണ് സമസപ്തക രാജയോഗം രൂപപ്പെടുന്നത്. ഇത് എല്ലാ രാശിക്കാരിലും മാറ്റങ്ങൾ കൊണ്ടുവരുമെങ്കിലും ഇവർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയാം... 

ഇടവം (Taurus): സമസപ്തക രാജയോഗം ഇവർക്ക് നല്ല ഫലങ്ങൾ നൽകും. ഇവർക്ക് എല്ലാ മേഖലയിലും വിജയം, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. സമ്പത്ത് വർദ്ധിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. കരിയറിൽ ധാരാളം നേട്ടങ്ങൾ. 

Also Read: വിഘ്നേശ്വരന് പ്രിയം ഇവരോട് നൽകും സർവ്വ നേട്ടങ്ങളും, നിങ്ങളും ഉണ്ടോ?

വൃശ്ചികം (Scorpio): ഈ രാജയോഗം ഇവർക്കും നൽകും നേട്ടങ്ങൾ.  ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. ബിസിനസ്സിലും ലാഭമുണ്ടാകും, പുതിയ ബിസിനസ്സ് ആരംഭിക്കാൻ നല്ല സമയം, സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും.  നിക്ഷേപം വഴി ലാഭം ഉണ്ടാകും. 

കുംഭം (Aquarius):  ഇവർക്കും ഈ രാജയോഗം വളരെയധികം ഗുണങ്ങൾ നൽകും.കരിയറിൽ മികച്ച വിജയം, ജോലിസ്ഥലത്ത് നല്ല സ്വാധീനം, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ എന്നിവയുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News