താടിയും മുടിയും വളർത്തി ക്യാമറയുമായി താരം; ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞ് ആരാധകർ...

 ഫോട്ടോഗ്രാഫിയിൽ പണ്ടേ ഭയങ്കര കമ്പമുള്ള മമ്മൂട്ടി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.    

Last Updated : Jun 24, 2020, 01:10 PM IST
താടിയും മുടിയും വളർത്തി ക്യാമറയുമായി താരം; ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞ് ആരാധകർ...

താടിയും മൂടിയുമായി ഒരു ഫോട്ടോഗ്രാഫർ ക്യാമറ ഫോക്കസ് ചെയ്യാൻ ശ്രമിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  ഒറ്റനോട്ടത്തിൽ ആരാധകർക്ക് മനസിലായില്ല എങ്കിലും പിന്നീട് കാര്യം മനസിലായി. 

Also read: മീരാ നന്ദന്റെ പുത്തൻ ഫോട്ടോ ഷൂട്ട് വൈറലാകുന്നു...

ഇത് താടിയും മുടിയും നീട്ടിവളർത്തിയ സിനിമാ താരമാണ്ന്ന് കണ്ടവർക്ക് മനസിലായി.  ഇത് മറ്റാരുമല്ല നമ്മുടെ സൂപ്പർ താരം മമ്മൂട്ടിയാണ്.  ഫോട്ടോഗ്രാഫിയിൽ പണ്ടേ ഭയങ്കര കമ്പമുള്ള മമ്മൂട്ടി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.  വിശ്രമവേളയിൽ കഴിഞ്ഞ ദിവസം ക്യാമറയുമായി തന്റെ വീടിനു മുന്നിൽ കാലത്തെ വിരുന്നിനെത്തിയ കിളികളുടെ ഫോട്ടോ എടുക്കാൻ ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. 

പഴയ ഹോബി വീണ്ടും തുടങ്ങി എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്.   

 

 
 
 
 

 
 
 
 
 
 
 
 
 

Morning guests ! #myphotography #oldhobbies #stayinghome #stayingsafe

A post shared by Mammootty (@mammootty) on

 

Trending News