Murive Movie: ആക്ഷൻ സൈക്കോ ത്രില്ലർ 'മുറിവ്' ; സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ്സായി...

Murive Movie first look poster: നിരവധി പുതുമുഖങ്ങൾക്കൊപ്പം ചിത്രത്തിൽ ഷാറൂഖ് ഷമീർ, റിയാദ് മുഹമ്മദ്, കൃഷ്ണ പ്രവീണ, സോന ഫിലിപ്പ്, അൻവർ ലുവ, ശിവ, ഭഗത് വേണുഗോപാൽ, ദീപേന്ദ്ര, ജയകൃഷ്ണൻ, സൂര്യകല, ലിജി ജോയ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ചിത്രം മെയ് മാസത്തിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

Murive Movie: ആക്ഷൻ സൈക്കോ ത്രില്ലർ 'മുറിവ്' ; സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ്സായി...
Source: Bureau

About the Author