Nagendrans Honeymoons: 'നാഗേന്ദ്രൻസ് ഹണിമൂൺസ്' ഉടനെത്തുന്നു; സ്ട്രീമിങ് ഹോട്ട്സ്റ്റാറിൽ

രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടര്‍, ഗ്രേസ് ആന്‍റണി, ശ്വേത മേനോന്‍, നിരഞ്ജന അനൂപ്, കലാഭവന്‍ ഷാജോണ്‍, കനികുസൃതി അമ്മു അഭിരാമി എന്നിങ്ങനെ വലിയ താര നിര തന്നെ ഈ സീരിസില്‍ അണിനിരക്കുന്നുണ്ട്.

Nagendrans Honeymoons: 'നാഗേന്ദ്രൻസ് ഹണിമൂൺസ്' ഉടനെത്തുന്നു; സ്ട്രീമിങ് ഹോട്ട്സ്റ്റാറിൽ
Image Credit: web series | (Photo: Zee news)

About the Author