സുരാജ് വെഞ്ഞാറമ്മൂടും, ഷറഫുദീനുമാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സുരാജ് വെഞ്ഞാറമ്മൂടും, ഷറഫുദീനുമാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമ്മാതാവുമായ ചിത്രമാണ് ഇഡി (എക്സ്ട്രാ ഡീസന്റ്). ചിത്രം ഒടിടിയിലെത്തുന്നു.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ എത്തുന്ന 22ാമത്തെ ചിത്രമാണ് പടക്കളം. സുരാജും ഷറഫുദ്ദീനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.
തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
മുറയുടെ ഒടിടി റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. ആമസോൺ പ്രൈമിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്.
ആഷിഫ് കക്കോടി ആണ് രചന നിർവഹിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആമിർ പള്ളിക്കൽ ആണ്.
സുരാജ് വെഞ്ഞാറമൂട് ശങ്കുണ്ണി എന്ന അരി മിൽ ഉടമയേയും വിനായകൻ ഇലക്ട്രിസിറ്റി ബോർഡ് എഞ്ചിനിയറേയുമാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ട് വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ബന്ധവുമാണ് നർമ്മത്തിലൂടെയും ഒപ്പം ഹൃദയസ്പർശിയുമായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
രണ്ട് വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ബന്ധവുമാണ് നർമ്മത്തിലൂടെയും ഒപ്പം ഹൃദയസ്പർശിയുമായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
Adios Amigo Ott: സെപ്റ്റംബർ 6 മുതൽ അഡിയോസ് അമിഗോ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും.
കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ഒടിടിയിലെത്തി. ഡിസ്നി ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്.
അഞ്ജനാ ടാക്കീസും വാർസ് സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ശങ്കുണ്ണി എന്ന അരി മിൽ ഉടമയായും മാധവൻ എന്ന ഇലക്ട്രിസിറ്റി ബോർഡ് എഞ്ചിനിയറായുമാണ് സുരാജും വിനായകനും എത്തുന്നത്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷസ് ഒരുക്കുന്ന പതിനഞ്ചാമത് ചിത്രമാണ് ആസിഫ് അലിയും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന 'അഡിയോസ് അമിഗോ'.
കനി കുസൃതി, ശ്വേതാ മേനോൻ, ഗ്രേസ് ആൻ്റണി, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ജനാർദനൻ, പ്രശാന്ത് അലക്സാണ്ടർ, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി എന്നിവരാണ് സീരീസിലെ മറ്റ് അഭിനേതാക്കൾ.
ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിന്റെ നാലാമത്തെ മലയാളം വെബ് സീരിസ് ആണ് "നാഗേന്ദ്രൻസ് ഹണിമൂൺസ് '. ഏറെ രസകരമായ മൂഹൂർത്തങ്ങൾ നിറഞ്ഞ ഈ വെബ് സീരീസ് ജൂലൈ 19 മുതൽ പ്രേക്ഷകരിലേക്കെത്തും.
ആഷിഖിന്റെ 'ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്' എന്ന നിർമ്മാണ കമ്പനിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നവാഗത സംവിധായകൻ നഹാസ് നാസർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തല്ലുമാലയുടെയേയും അയൽ വാശിയുടെയേയും സഹ സംവിധായനായിരുന്നു നഹാസ് നാസർ.
സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ ഗ്രേസ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം,പ്രശാന്ത് അലക്സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ, ദിൽന എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.