കാത്തിരിപ്പുകള്‍ക്ക് വിരാമം; നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍, ടീസര്‍ ഏറ്റെടുത്ത് ആരാധകർ

തീയും തീവ്രതയും അതിനിടയില്‍ നില്‍ക്കുന്ന എല്ലാം: നയന്‍താര എന്ന് കുറിച്ചുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് ടീസര്‍ പങ്കുവെച്ചത്

Written by - Zee Malayalam News Desk | Last Updated : Sep 25, 2022, 01:33 PM IST
  • ഗൗതം മേനോനാണ് നയന്‍താരയുടെ ഡോക്യുമെന്ററി ഒരുക്കിയത്
  • ബിയോണ്ട് ദി ഫെയറിടെയ്ല്‍ ടീസര്‍ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തു
  • പ്രണയത്തെ കുറിച്ചും കരിയറിനെ കുറിച്ചു നയന്‍താര പറയുന്നതും ടീസറില്‍ കാണാം
കാത്തിരിപ്പുകള്‍ക്ക് വിരാമം; നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍, ടീസര്‍ ഏറ്റെടുത്ത് ആരാധകർ

ഗൗതം മേനോന്‍ ഒരുക്കുന്ന നയന്‍താരയുടെ ഡോക്യുമെന്ററി നയന്‍താര ബിയോണ്ട് ദി ഫെയറിടെയ്ല്‍ ടീസര്‍ നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തു . തീയും തീവ്രതയും അതിനിടയില്‍ നില്‍ക്കുന്ന എല്ലാം: നയന്‍താര എന്ന് കുറിച്ചുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് ടീസര്‍ പങ്കുവെച്ചത്.

നയന്‍താരയെ കുറിച്ചുള്ള വിഘ്നേഷിന്റെ വാക്കുകളും പ്രണയത്തെ കുറിച്ചും കരിയറിനെ കുറിച്ചു നയന്‍താര പറയുന്നതും ടീസറില്‍ കാണാം. ഒരു മിനിറ്റുള്ള ടീസര്‍ പുറത്തിറങ്ങി . ഡോക്യുമെന്ററി ചുരുങ്ങിയ സമയങ്ങളിൽ തന്നെ നിരവധി പേരാണ് ടീസര്‍ കണ്ടിരിക്കുന്നത്. 

ഏഴ് വര്‍ഷത്തെ നയന്‍താര-വിഘ്നേഷ്  പ്രണയത്തിന് ശേഷം  ജൂണ്‍ ഒമ്ബതിന് മഹാബലിപുരത്ത് വച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന്റെ വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് നയന്‍താര ഫാന്‍സ്.  താരത്തിന്റെ വിവാഹ ശേഷം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരുന്നു ഇവരുടെ വിശേഷങ്ങൾ. 

 

 

പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News