മാതൃദിനത്തിൽ നയൻതാരയ്ക്ക് ആശംസകൾ നേർന്ന് ഭർത്താവ് വിഘ്നേഷ് ശിവൻ. ലോകത്തിലെ ഏറ്റവും നല്ല അമ്മയ്ക്ക് മാതൃദിനാശംസകൾ എന്ന് കുറിച്ച് കൊണ്ടാണ് വിക്കി ചിത്രങ്ങള്്‍ പോസ്റ്റ് ചെയ്തത്. ഒരു അമ്മ എന്ന നിലയ്ക്ക് നയൻതാരയ്ക്ക് 10ൽ 10 മാർക്കാണ് വിഘ്നേഷ് ശിവൻ നൽകിയിരിക്കുന്നത്.
പഠാനെപ്പോലെ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രമാണ് ജവാനും എന്നാണ് റിപ്പോർട്ട്. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്‍റെ ആക്ഷന്‍ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.
Connect Movie OTT RElease Update : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് എന്തുസാൻ എന്ന ഒടിടി പ്ലാറ്റ്‌ഫോമാണ്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതിയെ കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെയില്ല.
South Indian Actors in Bollywood Movie 2023 : ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ബോളിവുഡിലേക്ക് ചുവട് വെക്കാൻ ഒരുങ്ങുകയാണ്. ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം ജവാനിലാണ് താരം എത്തുന്നത്. ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നത്.
Connect Movie Trailer : ലോക്ഡൗൺ സമയത്ത് ഓജോ ബോർഡ് വെച്ച് ആത്മാവിനെ വിളിക്കുന്ന ഒരു പെൺകുട്ടിയുടെ ദേഹത്ത് ആത്മാവ് കേറുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം.
Gold Movie Latest Update നേരത്തെ ഓണത്തിന് തിയറ്ററുകളിൽ എത്തിക്കാനിരുന്ന ചിത്രമായിരുന്നു ഗോൾഡ്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാതെ വന്നപ്പോൾ പൃഥ്വിരാജ് നയൻതാര ചിത്രത്തിന്റെ റിലീസ് നീണ്ട് പോകുകയായിരുന്നു