Ranbir Kapoor ന് Covid സ്ഥിരീകരിച്ചു, താരം വീട്ടിൽ നിരീക്ഷണത്തിലാണ് അമ്മ Neetu Kapoor

കോവിഡ് സ്ഥിരീകരിച്ച് റൺബിർ കപൂ‌ർ വീട്ടൽ നിരീക്ഷണത്തിലാണെന്നും ബാക്കി പ്രതിരോധ പ്രവർത്തനങ്ങളും പിന്തുടർന്നുണ്ടെന്നാണ് മാതാവ് നീതു കപൂർ അറിയിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 9, 2021, 03:45 PM IST
  • റൺബിറിന്റെ അമ്മയും പ്രമുഖയും നടിയുമായ Neetu Kapoor വാർത്ത സ്ഥിരീകരിച്ച് സോഷ്യൽ മീഡിയിലൂടെ അറിയിച്ചു.
  • കോവിഡ് സ്ഥിരീകരിച്ച് റൺബിർ കപൂ‌ർ വീട്ടൽ നിരീക്ഷണത്തിലാണെന്നും ബാക്കി പ്രതിരോധ പ്രവർത്തനങ്ങളും പിന്തുടർന്നുണ്ടെന്നാണ് മാതാവ് നീതു കപൂർ അറിയിച്ചിരിക്കുന്നത്.
  • താരം മരുന്നിനോടും ചികിത്സയോടും നല്ലപോലെ പ്രതികരിക്കുന്നുണ്ടെന്നാണ് നീതു കപൂർ തന്റെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമക്കിയത്.
  • അയൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിലാണ് നിലവിൽ റൺബിർ അഭിനയിക്കുന്നത്.
Ranbir Kapoor ന് Covid സ്ഥിരീകരിച്ചു, താരം വീട്ടിൽ നിരീക്ഷണത്തിലാണ് അമ്മ Neetu Kapoor

Mumbai : ബോളിവുഡ് നടൻ Ranbir Kapoor ന് കോവി‍ഡ് 19 സ്ഥിരീകിരിച്ചു.റൺബിറിന്റെ അമ്മയും പ്രമുഖയും നടിയുമായ Neetu Kapoor വാർത്ത സ്ഥിരീകരിച്ച് സോഷ്യൽ മീഡിയിലൂടെ അറിയിച്ചു.

നിങ്ങളുടെ പരി​ഗണനയ്ക്കും ആശംസകൾക്കും നന്ദി, റൺബിറിന് കോവിഡ് 19ത് സ്ഥിരീകരിച്ചു. ചികിത്സ തുടരുന്നയെന്നും സുഖം പ്രാപിച്ചു വരുന്നു. അവൻ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണുന്നും എല്ലാ മുൻകരുതലുകളും പിന്തുടരുന്നുയെന്നാണ് നീതു കപൂർ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by neetu Kapoor. Fightingfyt (@neetu54)

ALSO READ : തന്റെ രാഷ്ട്രീയ താത്പര്യങ്ങൾ മൂലം അഹാനയെ പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് പുറത്താക്കിയെന്ന് കൃഷ്‌ണകുമാർ; പുറത്താക്കലിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളില്ലെന്ന് നിർമ്മാതാക്കൾ

കോവിഡ് സ്ഥിരീകരിച്ച് റൺബിർ കപൂ‌ർ വീട്ടൽ നിരീക്ഷണത്തിലാണെന്നും ബാക്കി പ്രതിരോധ പ്രവർത്തനങ്ങളും പിന്തുടർന്നുണ്ടെന്നാണ് മാതാവ് നീതു കപൂർ അറിയിച്ചിരിക്കുന്നത്. താരം മരുന്നിനോടും ചികിത്സയോടും നല്ലപോലെ പ്രതികരിക്കുന്നുണ്ടെന്നാണ് നീതു കപൂർ തന്റെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമക്കിയത്.

ALSO READ : കാക്കിയിട്ട് കൂളിംഗ് ഗ്ലാസിൽ ദുൽഖറിൻറെ പുത്തൻ ഗെറ്റപ്പ്: ''സല്യൂട്ടിൻറെ'' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അയൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിലാണ് നിലവിൽ റൺബിർ അഭിനയിക്കുന്നത്. റൺബീറിനെ കൂടാതെ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ, അലിസ ഭട്ട്, മൗനി റോയിയും പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ ഷംഷേരയിൽ സജ്ഞെയ് ദത്തിനൊപ്പവും വാണി കപൂറിനൊപ്പവും റൺവീർ എത്തുന്നുണ്ട്.

പേരിടാത്ത ലവ് രഞ്ജൻ പ്രോജക്ടുംറൺബിറിനുണ്ട്. ഇതാദ്യമായാണ് ആരാധകർക്ക് റൺബിറിനെയും ശ്രദ്ധ കപൂറും ഒരുമിച്ച സ്ക്രീനുകളിൽ കാണാണ സാധിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News