Alia Bhatt Pregnancy : ഗർഭിണിയായി ഇരിക്കുന്നതിനിടയിലാണ് തന്റെ ആദ്യ ഹോളിവുഡ് ചിത്രവും ആക്ഷൻ ചിത്രവുമായി ഹേർട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയതെന്ന് താരം അഭിമുഖത്തിൽ പറഞ്ഞു.
Alia Ranbir Kapoor: ആലിയ അമ്മയായതിന്റെ ത്രില്ലില്‍ പൂർണ്ണ വിശ്രമത്തിലാണ്. താരം മകളോടൊപ്പം സമയം ചെലവഴിക്കുകയാണ്. അതേസമയം, രൺബീർ കപൂർ ഈ ദിവസങ്ങളിൽ ഷൂട്ടിംഗ് തിരക്കിലാണ്.
ബോളിവുഡ് താരങ്ങളായ ആലിയയ ഭട്ടും രണ്‍ബീര്‍ കപൂറും മാതാപിതാക്കളായതിന്റെ സന്തോഷത്തിലാണ് ബോളിവുഡും സിനിമാ പ്രേമികളും. കഴിഞ്ഞ ദിവസമാണ് തങ്ങള്‍ ഒരു പെണ്‍കുഞ്ഞിനെ ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്തതായി ആലിയയയും രണ്‍ബീറും അറിയിച്ചത്.
ഉടൻ മാതാപിതാക്കളാകാൻ പോകുകയാണ് ആലിയ ഭട്ടും രൺബീർ കപൂറും . ഇവരെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ക്കായി ആരാധകര്‍ കാത്തിരിയ്ക്കുകയാണ്. ആ അവസരത്തിലാണ് ആലിയയുടെ ബേബി ഷവർ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തു വരുന്നത്.
അമ്മയാകുകയാണ് എന്ന സന്തോഷ വാര്‍ത്ത അറിയിച്ചതോടെ രൺബീർ - ആലിയ ജോഡി കളുടെ ആരാധകര്‍ ആവേശത്തിലാണ്. ഒപ്പം, ഗര്‍ഭവതിയായ ആലിയയുടെ ചിത്രങ്ങള്‍ക്കായി പാപ്പരാസികളുടെ നീണ്ട കാത്തിരിപ്പാണ്. ആലിയയ്ക്കായി രൺബീറിന്റെ അമ്മ നീതു കപൂ സോണി റസ്ദാനും ഒരുമിച്ച് ബേബി ഷവർ ഒരുക്കുന്നു.
രൺബീർ കപൂർ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, നാഗാർജുന, ആലിയ ഭട്ട് തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രമായ ബ്രഹ്മാസ്ത്ര തീയറ്ററുകളിലെത്തിയത്. അയാൻ മുഖർജിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെയുള്ള പ്രസ് മീറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുയാണ് രൺബീർ. അഹമ്മദാബാദിൽ വെച്ചുള്ള പ്രസ് മീറ്റിനിടെ പകർത്തിയ ചിത്രങ്ങൾ കാണാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.