'Secret': ഒരു മില്ല്യൺ കാഴ്ച്ചക്കാരുമായി 'സീക്രട്ടിൻ്റെ ആദ്യ വീഡിയോ സോംഗ്

Dhyan Sreenivasan Staring Secret Movie: ധ്യാൻ ശ്രീനിവാസൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 18, 2024, 12:11 AM IST
  • പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
  • ചിത്രത്തിൽ അപർണ്ണാ ദാസാണ് നായിക.
  • പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു.
'Secret': ഒരു മില്ല്യൺ കാഴ്ച്ചക്കാരുമായി 'സീക്രട്ടിൻ്റെ ആദ്യ വീഡിയോ സോംഗ്

പ്രശസ്ത തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സീക്രട്ട് എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് ഒരു മില്യൻ കാഴ്ച്ചക്കാരുമായി വൈറലായിരിക്കുന്നു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ അപർണ്ണാ ദാസാണ് നായിക. രൺജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, സ്മിനു സിജോ, ആർദ്ര എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷമണിയുന്നു. 

ALSO READ: ജി.വി പ്രകാശിന്റെ സം​ഗീതത്തിൽ ഒരു കലക്കൻ പാട്ട്; 'തങ്കലാൻ' ലിറിക്കൽ വീഡിയോ

സംഗീതം - ജയ്ക്ക് ബിജോയ്സ്.  ഛായാഗ്രഹണം - ജാക്സൻ ജോൺസൺ കലാസംവിധാനം - സിറിൾ കുരുവിള, നിർമ്മാണ നിർവ്വഹണം - അരോമ മോഹൻ ലഷ്മി പാർവ്വതി ഫിലിംസിൻ്റെ ബാനറിൽ, രാജേന്ദ്രപ്രസാദാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ജൂലൈ ഇരുപത്തിയാറിന് പ്രദർശനത്തിനെത്തുന്നു. വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News