Sonam Kapoor Baby Shower: സോനം കപൂറിന്‍റെ ബേബി ഷവർ ചിത്രങ്ങൾ വൈറല്‍, കുഞ്ഞിന്‍റെ വരവിനായി ആകാംക്ഷയോടെ കുടുംബം

ബോളിവുഡ് നടി സോനം കപൂർ ഈ ദിവസങ്ങളിൽ തന്‍റെ ഗർഭകാലം ആസ്വദിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 16, 2022, 03:03 PM IST
  • ഗര്‍ഭകാലം അതിന്‍റെ അവസാന ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ ഒരു അടിപൊളി ബേബി ഷവർ കുടുംബവും സുഹൃത്തുക്കളും താരത്തിനായി പ്ലാന്‍ ചെയ്തിരുന്നു.
  • സോനം കപൂറിന്‍റെ ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Sonam Kapoor Baby Shower: സോനം കപൂറിന്‍റെ  ബേബി ഷവർ ചിത്രങ്ങൾ വൈറല്‍, കുഞ്ഞിന്‍റെ വരവിനായി ആകാംക്ഷയോടെ കുടുംബം

Sonam Kapoor Baby Shower: ബോളിവുഡ് നടി സോനം കപൂർ ഈ ദിവസങ്ങളിൽ തന്‍റെ ഗർഭകാലം ആസ്വദിക്കുകയാണ്. 

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്‍റെ ഗര്‍ഭകാല ചിത്രങ്ങളും അനുഭവങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  ഗര്‍ഭകാലം അതിന്‍റെ അവസാന ഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍  ഒരു അടിപൊളി ബേബി ഷവർ  കുടുംബവും സുഹൃത്തുക്കളും താരത്തിനായി പ്ലാന്‍ ചെയ്തിരുന്നു. സോനം കപൂറിന്‍റെ ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.  

താരത്തിന്‍റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത  ബേബി ഷവർ ചടങ്ങ് ലണ്ടനിലാണ് നടന്നത്.  ബേബി ഷവർ ചടങ്ങ് എത്ര എത്ര മികച്ചതായിരുന്നുവെന്ന് ചിത്രങ്ങൾ കണ്ടാൽ ഊഹിക്കാം. ഓരോ അതിഥിക്കും പ്രത്യേകം സമ്മാനവും കരുതിയിരുന്നു.  

സോനത്തിന്‍റെ സഹോദരി റിയ കപൂറും ചടങ്ങുമായി  ബന്ധപ്പെട്ട ഇൻസ്റ്റാഗ്രാം സ്റ്റോറികൾ  പങ്കുവച്ചിരുന്നു.  

 

സംഗീതജ്ഞൻ ലിയോ കല്യാണും സോനം കപൂറിന്‍റെ ബേബി ഷവര്‍ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Leo Kalyan (@leokalyan)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News