Kudumba sthreeyum Kunjadum: കള്ളൻ്റേയും ഗായകരുടേയും കഥ പറയുന്ന ''കുടുംബ സ്ത്രീയും കുഞ്ഞാടും''; ചിത്രത്തിൻ്റെ ട്രയിലർ

ഒരു വശത്ത് നാട്ടിലെ പൊലീസുദ്യോഗസ്ഥർക്ക് തലവേദനയാകുന്ന മോഷണ പരമ്പര ......പ്രവാസിയായ സണ്ണിയുടേയും ക്ലാരയുടേയും കുടുംബ ജീവിതം: ഒരു മ്യൂസിക്ക് ട്രൂപ്പിൻ്റെ കടന്നുവരവ് ... ഇതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെയും ഒപ്പം ഏറെ ത്രില്ലറോടെയും അവതരിപ്പിക്കുന്നത്.

Kudumba sthreeyum Kunjadum: കള്ളൻ്റേയും ഗായകരുടേയും കഥ പറയുന്ന ''കുടുംബ സ്ത്രീയും കുഞ്ഞാടും''; ചിത്രത്തിൻ്റെ ട്രയിലർ

About the Author