സെക്സി ലൂക്കില്‍ സണ്ണി; പുതിയ ആല്‍ബം 'ഹഗ് മി' പുറത്തിറങ്ങി

Last Updated : Jun 17, 2016, 02:02 PM IST
സെക്സി ലൂക്കില്‍  സണ്ണി; പുതിയ ആല്‍ബം 'ഹഗ് മി' പുറത്തിറങ്ങി

സണ്ണിലിയോണിന്‍റെ പുതിയ വീഡിയോ ആല്‍ബം ‘ഹഗ് മി’ പുറത്തിറങ്ങി. കനിക കപൂര്‍, രാഗവ് സചര്‍ എന്നിവരാണ് പാട്ട് പാടിയിരിക്കുന്നത്. രാഗവിന്റേതാണ് സംഗീതം. രാജീവ് ചൗദരിയാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്.

Trending News