Padakkalam Movie: ഫ്രൈഡേ ഫിലിം ഹൗസിൻ്റെ 'പടക്കളം' എത്തുന്നു; ചിത്രീകരണം പൂർത്തിയായി

Padakkalam Movie Shooting Completed: അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം ഫൺ ഫാൻ്റെസി ജോണറിലൂടെയാണ് അവതരിപ്പിക്കുന്നത്.

Padakkalam Movie: ഫ്രൈഡേ ഫിലിം ഹൗസിൻ്റെ 'പടക്കളം' എത്തുന്നു; ചിത്രീകരണം പൂർത്തിയായി
Image Credit: Padakkalam | Photo: Zee News

About the Author