സുരാജ് വെഞ്ഞാറമ്മൂടും, ഷറഫുദീനുമാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സുരാജ് വെഞ്ഞാറമ്മൂടും, ഷറഫുദീനുമാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ എത്തുന്ന 22ാമത്തെ ചിത്രമാണ് പടക്കളം. സുരാജും ഷറഫുദ്ദീനുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.
Padakkalam Movie First Look Poster: സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവർക്കൊപ്പം യുവതാരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.
Padakkalam Movie Shooting Completed: അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം ഫൺ ഫാൻ്റെസി ജോണറിലൂടെയാണ് അവതരിപ്പിക്കുന്നത്.
Friday Film House: പൂർണമായും ഒരു കാമ്പസ് ചിത്രമായാണ് പടക്കളം ഒരുക്കുന്നത്. ചിത്രത്തിൻ്റെ ഭൂരിഭാഗം രംഗങ്ങളും കാമ്പസിൽത്തന്നെയാണ് ചിത്രീകരിക്കുന്നതെന്ന് നിർമാതാവ് വിജയ് ബാബു പറഞ്ഞു.
Padakkalam Movie: ഷറഫുദീൻ, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.