Production number 36: തേജ സജ്ജയും കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം

Production number 36 Updates: പരമ്പരാഗത വസ്ത്രം ധരിച്ച്, സൂപ്പർ യോദ്ധയായ് പിൻതിരിഞ്ഞ് നിൽക്കുന്ന തേജ സജ്ജയെയാണ് പോസ്റ്ററിൽ കാണുന്നത്. സിനിമയുടെ ടൈറ്റിൽ ഏപ്രിൽ 18ന് പ്രഖ്യാപിക്കും എന്നും പോസ്റ്ററിൽ കാണാം.

Production number 36: തേജ സജ്ജയും കാർത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം

About the Author