Cup: കപ്പടിക്കാൻ മാത്യുവും കൂട്ടരും; അൽഫോൻസ് പുത്രൻ ചിത്രം 'കപ്പി'ന്റെ ട്രെയിലർ എത്തി

വെള്ളത്തൂവൽ ഗ്രാമത്തിലെ ബാഡ്മിന്റൺ കളിയിൽ തൽപ്പരനായ ഒരു യുവാവിന്റെ സ്വപ്ന സാഷാത്ക്കാരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

Cup:  കപ്പടിക്കാൻ മാത്യുവും കൂട്ടരും; അൽഫോൻസ് പുത്രൻ ചിത്രം 'കപ്പി'ന്റെ ട്രെയിലർ എത്തി
Image Credit: cup trailer

About the Author