Budget 2021 നൊപ്പം viral ആകുകയാണ് ഈ ഭോജ്പുരി ഗാനം 'Netaji hamara budget chahi'

ഭോജ്പുരി ഗാനമായ 'Netaji Hamra Budget Chahi' യൂട്യൂബിൽ വൈറലാകുകയാണ്. ഈ ഗാനം കഴിഞ്ഞ ജനുവരിയിലാണ് പുറത്തിറങ്ങിയതെങ്കിലും ഇപ്പോൾ ഇത് വീണ്ടും വൈറലായിരിക്കുകയാണ്.   

Written by - Zee Malayalam News Desk | Last Updated : Feb 1, 2021, 12:06 PM IST
  • ഈ ഗാനം കഴിഞ്ഞ ജനുവരിയിലാണ് പുറത്തിറങ്ങിയതെങ്കിലും ഇപ്പോൾ ഇത് വീണ്ടും വൈറലായിരിക്കുകയാണ്.
  • ഈ ഗാനത്തിന്റെ വീഡിയോ യൂട്യൂബിൽ തരംഗം സൃഷ്ടിക്കുകയാണ്.
  • നിരവധി ആളുകളാണ് ഇതുവരെ ഈ പാട്ട് കണ്ടിരിക്കുന്നത്.
Budget 2021 നൊപ്പം viral ആകുകയാണ് ഈ ഭോജ്പുരി ഗാനം 'Netaji hamara budget chahi'

ന്യുഡൽഹി: ഒരു വശത്ത് കേന്ദ്ര ബജറ്റ് 2021 (Union Budget 2021) അവതരിപ്പിക്കുന്ന സമയത്ത് മറു വശത്ത് ഭോജ്പുരി ഗാനമായ 'Netaji Hamra Budget Chahi' യൂട്യൂബിൽ വൈറലാകുകയാണ്. ഈ ഗാനം കഴിഞ്ഞ ജനുവരിയിലാണ് പുറത്തിറങ്ങിയതെങ്കിലും ഇപ്പോൾ ഇത് വീണ്ടും വൈറലായിരിക്കുകയാണ്.  

ഈ ഗാനത്തിന്റെ (Bhojpuri Song) വീഡിയോ യൂട്യൂബിൽ തരംഗം സൃഷ്ടിക്കുകയാണ്. നിരവധി ആളുകളാണ് ഇതുവരെ ഈ പാട്ട് കണ്ടിരിക്കുന്നത്. പാട്ടിന്റെ വീഡിയോയെക്കുറിച്ച് പറയുകയാണെങ്കിൽ ഒരു സാധാരണക്കാരൻ നേതാവിനോട് കർഷകർക്കായി ഒരു ബജറ്റ് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതായി കാണാം. വീഡിയോ കാണാം..

Also Read: Budget 2021: ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം 
 

വീഡിയോ കാണുന്നവരുടെ മുഖത്ത് അവർ അറിയാതെതന്നെ പുഞ്ചിരി വിടരും.  കാരണം ഇത് വളരെയധികം തമാശരൂപേണയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഗാനത്തിന്റെ വരികൾ ആനന്ദ് അസ്തിത്വയാണ്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News