സ്വപ്നം യഥാർത്ഥ്യമാക്കി Unni Mukundan; സ്വന്തമാക്കിയത് 23 ലക്ഷത്തിന്റെ Ducati

ഏറെ കാത്തിരിപ്പിന് ശേഷം തന്റെ സ്വപ്ന ബൈക്ക്  DucatiPanigale V2  ആണ് താരം സ്വന്തമാക്കിയത്.  

Written by - Ajitha Kumari | Last Updated : Jan 3, 2021, 07:12 PM IST
  • കുട്ടിക്കാലത്തെ താരത്തിന്റെ മനസിലുണ്ടായിരുന്ന സ്വപ്നമാണ് ഇപ്പോൾ സ്വന്തമായത്.
  • ബൈക്കിനൊപ്പമുള്ള ചിത്രങ്ങളിലും ആ സന്തോഷം നമുക്ക് കാണാൻ സാധിക്കും.
സ്വപ്നം യഥാർത്ഥ്യമാക്കി Unni Mukundan; സ്വന്തമാക്കിയത് 23 ലക്ഷത്തിന്റെ Ducati

തന്റെ ഏറെ നാളത്തെ സ്വപ്നം ഈ വർഷം യഥാർത്ഥ്യമാക്കിയിരിക്കുകയാണ് പ്രിയ താരം ഉണ്ണി മുകുന്ദൻ.  ഏറെ കാത്തിരിപ്പിന് ശേഷം തന്റെ സ്വപ്ന ബൈക്ക്  DucatiPanigale V2  ആണ് താരം സ്വന്തമാക്കിയത്.

തന്റെ ഈ സന്തോഷം ഫെയ്സ്ബുക്കിലൂടെയാണ് താരം പങ്കുവെച്ചത്. കുട്ടിക്കാലത്തെ താരത്തിന്റെ മനസിലുണ്ടായിരുന്ന സ്വപ്നമാണ് ഇപ്പോൾ സ്വന്തമായത്.  ബൈക്കിനൊപ്പമുള്ള ചിത്രങ്ങളിലും ആ സന്തോഷം നമുക്ക് കാണാൻ സാധിക്കും. 

Also Read: viral video: സുചിക്കൊപ്പം കിടിലൻ ഡാൻസുമായി ലാലേട്ടൻ 
 

എറണാകുളത്തെ വൈറ്റില ഷോറൂമിൽ നിന്നുമാണ് ഉണ്ണി മുകുന്ദൻ ഡുക്കാറ്റിയെ സ്വന്തമാക്കിയത്.  ഇതോടെ ബൈക്കുകളോട് പൊതുവേ ക്രയിസ് കൂടുതലുള്ള ഉണ്ണി മുകുന്ദന്റെ ശേഖരത്തിലേക്ക് ഡുക്കാറ്റിയുമെത്തി. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News