Unni Mukundan Assault Case: ഏറെകാലം കൂടെ നിന്ന ആൾ അപവാദ പ്രചാരണം നടത്തുന്നത് ഞെട്ടലുണ്ടാക്കിയെന്നും അത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ.
Unni Mukundan Controversies: പലതവണകളിലായ പല വിവാദങ്ങളിൽ പെട്ടിട്ടുള്ള ആളാണ് ഉണ്ണി മുകുന്ദൻ. ആദ്യം ലൈംഗികാതിക്രമ പരാതി ആയിരുന്നു ഉയർന്നത്. പിന്നീട് സംവിധായകനെ മർദ്ദിച്ചു എന്നും വാർത്തകൾ വന്നു.
Unni Mukundan Assault Case: ആറ് വർഷത്തോളമായി ഉണ്ണി മുകുന്ദന്റെ മാനേജർ ആയി പ്രവർത്തിച്ചുവരികയായിരുന്നു താൻ എന്നാണ് വിപിൻ കുമാർ പറയുന്നത്. മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായും പരാതിയുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.