Vaazha Movie: "വാഴ "- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്' തിയേറ്ററിലേക്ക്; റിലീസ് പ്രഖ്യാപിച്ചു

"ജയ ജയ ജയ ജയ ഹേ " എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് "വാഴ "-ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്.

Vaazha Movie: "വാഴ "- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്' തിയേറ്ററിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
Image Credit: Vazha| (Photo: Zee news)

About the Author