malayalam movie

'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' പുതിയ ടീസര്‍ കാണാം

'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' പുതിയ ടീസര്‍ കാണാം

മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'.   

Feb 25, 2020, 11:21 AM IST
കോഴിപ്പോരിലെ മനോഹര പ്രണയഗാനം ശ്രദ്ധേയമാകുന്നു

കോഴിപ്പോരിലെ മനോഹര പ്രണയഗാനം ശ്രദ്ധേയമാകുന്നു

ബിജിപാലിനൊപ്പം ആന്‍ ആമിയും ആലാപനത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. ഗാനരംഗത്തില്‍ 'കെട്ട്യോള്‍ ആണ് മാലാഖ' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വീണ നന്ദകുമാര്‍ ആണ്.  

Feb 15, 2020, 02:27 PM IST
ഷൈലോക്കിന്‍റെ പ്രമോഷന്‍ ഗാനം പുറത്ത്

ഷൈലോക്കിന്‍റെ പ്രമോഷന്‍ ഗാനം പുറത്ത്

ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ ട്രെന്റിങ്ങായിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍റെ ശബ്ദത്തില്‍ 'ഏക്താ ബോസ്' എന്ന് തുടങ്ങുന്ന ഗാനമാണ് തരംഗമായിരിക്കുന്നത്.  

Jan 23, 2020, 03:29 PM IST
മരട് 357 ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

മരട് 357 ന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

പട്ടാഭിരാമന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ചിത്രമാണിത് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.  

Jan 10, 2020, 04:34 PM IST
ഷെയ്ന്‍ നിഗം വിലക്ക്; മോഹന്‍ലാലിനെ തള്ളി നിര്‍മ്മാതാക്കള്‍!

ഷെയ്ന്‍ നിഗം വിലക്ക്; മോഹന്‍ലാലിനെ തള്ളി നിര്‍മ്മാതാക്കള്‍!

ഷെയ്‌ൻ നിഗം വിഷയത്തിൽ ഒത്തു തീർപ്പായെന്ന താരസംഘടന എഎംഎംഎ പ്രസിഡന്‍റ് മോഹൻലാലിന്‍റെ പ്രസ്താവനയെ തള്ളി നിർമാതാക്കൾ. 

Jan 10, 2020, 07:15 AM IST
ഷൂട്ടിങ്ങിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്ക്

ഷൂട്ടിങ്ങിനിടെ മഞ്ജു വാര്യര്‍ക്ക് പരിക്ക്

മഞ്ജുവിന്‍റെ പുതിയ ചിത്രമായ ചതുര്‍മുഖത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിന്‍റെ ഇടയിലാണ് കാലിനു പരിക്കേറ്റത്.   

Jan 9, 2020, 04:39 PM IST
പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു(72) അന്തരിച്ചു. 

Dec 21, 2019, 07:16 PM IST
ബിഗ്‌ ബ്രദറിന്‍റെ ട്രയിലര്‍ പുറത്തിറങ്ങി

ബിഗ്‌ ബ്രദറിന്‍റെ ട്രയിലര്‍ പുറത്തിറങ്ങി

ഇരുപത്തിയഞ്ചുകോടി മുതല്‍മുടക്കിലാണ് ബിഗ്‌ ബ്രദര്‍ അണിയിച്ചോരുക്കുന്നത്.  

Dec 21, 2019, 05:01 PM IST
ജോര്‍ജ്കുട്ടിയും കുടുംബവും ധ്യാനത്തിനായി ഇനി ചൈനയിലേയ്ക്ക്

ജോര്‍ജ്കുട്ടിയും കുടുംബവും ധ്യാനത്തിനായി ഇനി ചൈനയിലേയ്ക്ക്

ദൃശ്യം സിനിമയുടെ ചൈനീസ് റീമേക്ക് ഡിസംബര്‍ 20 ന് തിയേറ്ററുകളിലെത്തുമെന്ന് ഉറപ്പായി.   

Dec 15, 2019, 03:38 PM IST
മഞ്ജുവാര്യരുടെ പ്രതി പൂവന്‍കോഴിയിലെ ആദ്യഗാനം പുറത്ത്

മഞ്ജുവാര്യരുടെ പ്രതി പൂവന്‍കോഴിയിലെ ആദ്യഗാനം പുറത്ത്

ഗോപിസുന്ദറിന്‍റെ സംഗീതത്തില്‍ അനില്‍ പനച്ചൂരാന്‍ രചിച്ച ഗാനം പി ജയചന്ദ്രനും അഭയ ഹിരന്‍മയിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.  

Nov 23, 2019, 04:02 PM IST
'പ്രതി പൂവന്‍കോഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

'പ്രതി പൂവന്‍കോഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

ഹൗ ഓള്‍ഡ്‌ ആര്‍ യുവിന് ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന സിനിമയാണ് 'പ്രതി പൂവന്‍കോഴി'.   

Nov 21, 2019, 03:59 PM IST
ഷൈലോക്കില്‍ മാസ് ലുക്കില്‍ മമ്മൂട്ടി; ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

ഷൈലോക്കില്‍ മാസ് ലുക്കില്‍ മമ്മൂട്ടി; ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്ത്

ഈ ചിത്രം ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്.   

Nov 10, 2019, 03:10 PM IST
റോജയിലെ പ്രണയഗാനത്തെ ഓര്‍മ്മപ്പെടുത്തി ടൊവിനോയും സംയുക്തയും!

റോജയിലെ പ്രണയഗാനത്തെ ഓര്‍മ്മപ്പെടുത്തി ടൊവിനോയും സംയുക്തയും!

ഈ വീഡിയോ കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് അരവിന്ദ് സ്വാമിയും മധുബാലയും തകര്‍ത്ത് അഭിനയിച്ച റോജയിലെ 'പുതുവെള്ളൈ മഴൈ' എന്ന പ്രണയഗാനമാണ്.   

Sep 14, 2019, 11:20 AM IST
ബിഗ്‌ ബ്രദറിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ടു!

ബിഗ്‌ ബ്രദറിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ടു!

ഇരുപത്തിയഞ്ചുകോടിയാണ് ചിത്രത്തിന്‍റെ ബഡ്‌ജറ്റ്. പ്രധാന ലൊക്കേഷന്‍ ബംഗളൂരുവാണ്. 

Jul 31, 2019, 11:35 AM IST
'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ'യിലെ രണ്ടാം ഗാനം പുറത്തിറക്കി

'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ'യിലെ രണ്ടാം ഗാനം പുറത്തിറക്കി

ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് നീണ്ട ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നമ്മുടെ പ്രിയങ്കരിയായ സംവൃത സുനില്‍ മടങ്ങിയെത്തുന്നു എന്നതാണ്.  

Jul 16, 2019, 04:26 PM IST
'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ'യിലെ ആദ്യ ഗാനം പുറത്തിറക്കി

'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ'യിലെ ആദ്യ ഗാനം പുറത്തിറക്കി

കുടുംബ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങുന്ന ഈ ചിത്രത്തില്‍ ബിജു മേനോന്‍റെ ഭാര്യയായിട്ടാണ് സംവൃത വേഷമിടുന്നത്.   

Jul 9, 2019, 01:22 PM IST
പതിനെട്ടാംപടിയിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

പതിനെട്ടാംപടിയിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

‘ജോണ്‍ എബ്രഹം പാലയ്ക്കല്‍’ എന്നാണ് മമ്മൂട്ടിയുടെ കഥപാത്രത്തിന്‍റെ പേര്.  

May 18, 2019, 11:19 AM IST
ഒരൊന്നൊന്നര പ്രണയകഥയിലെ പുതിയ വീഡിയോ ഗാനം ഇറങ്ങി

ഒരൊന്നൊന്നര പ്രണയകഥയിലെ പുതിയ വീഡിയോ ഗാനം ഇറങ്ങി

ഹരിനാരായണന്റെ വരികള്‍ക്ക് വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.   

Apr 19, 2019, 03:10 PM IST
 Teaser: ഇതാണ് 'ചോല' യിലെ നിമിഷയും ജോജുവും!

Teaser: ഇതാണ് 'ചോല' യിലെ നിമിഷയും ജോജുവും!

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കിടയില്‍ നിറഞ്ഞു നിന്ന പേരായിരുന്നു ചോലയുടേത്.

Feb 28, 2019, 01:24 PM IST
video: "ഇളയരാജ"യില്‍ ജയസൂര്യയുടെ കപ്പലണ്ടി പാട്ട്

video: "ഇളയരാജ"യില്‍ ജയസൂര്യയുടെ കപ്പലണ്ടി പാട്ട്

മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെക്കൊണ്ട് പാട്ടു പാടിച്ച സംഗീത സംവിധായകന്‍ രതീഷ് വേഗയുടേതാണ് ഈണം.   

Feb 18, 2019, 01:52 PM IST
 Teaser: 'ജാലിയന്‍വാലാ ബാഗ്' എത്തി!!

Teaser: 'ജാലിയന്‍വാലാ ബാഗ്' എത്തി!!

സ്റ്റോറീസ് & തൊട്ട്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ലിന്‍റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ്  ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.
 

Feb 10, 2019, 12:28 PM IST
മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു

മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു

‘പുതിയ വഴി’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്.   

Feb 9, 2019, 04:48 PM IST
ഫഹദിന്‍റെ നായികയായി സായ് പല്ലവി വീണ്ടും  മലയാളത്തിലേക്ക്

ഫഹദിന്‍റെ നായികയായി സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക്

ധനുഷിനും ടൊവിനോയ്ക്കുമൊപ്പം മാരി-2വില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സായ് പല്ലവി.
 

Nov 18, 2018, 10:23 AM IST
Teaser: തത്വ'മെസി'യുടെ അര്‍ഥം തിരഞ്ഞ് ധ്യാനും അജുവും!

Teaser: തത്വ'മെസി'യുടെ അര്‍ഥം തിരഞ്ഞ് ധ്യാനും അജുവും!

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അന്ന രേഷ്‌മ രാജനാണ് ചിത്രത്തിലെ നായിക. 

Nov 15, 2018, 11:48 AM IST
ചിയാന്‍ വിക്രം മലയാളത്തിലേക്ക്...?

ചിയാന്‍ വിക്രം മലയാളത്തിലേക്ക്...?

1970 കളിലെ മലപ്പുറ൦ പശ്ചാത്തലമാക്കി നടക്കുന്ന കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.  

Oct 31, 2018, 09:43 AM IST
വീഡിയോ: സ്വവർഗ്ഗാനുരാഗികളുടെ പ്രണയ൦: കാ ബോഡിസ്കേപ്സ് ഇന്ന് മുതല്‍ തീയറ്ററുകളില്‍!

വീഡിയോ: സ്വവർഗ്ഗാനുരാഗികളുടെ പ്രണയ൦: കാ ബോഡിസ്കേപ്സ് ഇന്ന് മുതല്‍ തീയറ്ററുകളില്‍!

 അമിതമായ ലൈംഗികതയും അശ്ലീലതയും കാരണം സെന്‍സര്‍ബോര്‍ഡ് ബാന്‍ ചെയ്ത ചിത്രത്തിന് ഹൈക്കോടതിയാണ് ഗ്രീന്‍ സിഗ്നല്‍ കാണിച്ചത്.

Oct 5, 2018, 12:35 PM IST
Viral Video: ഇതാണ് 'തീവണ്ടി'യിലെ ആ ബജറ്റ് സീന്‍!

Viral Video: ഇതാണ് 'തീവണ്ടി'യിലെ ആ ബജറ്റ് സീന്‍!

ചെയിന്‍ സ്മോക്കറായ ബിനീഷ് എന്ന കഥാപാത്രം സിഗരറ്റിന്‍റെ വില ഉയര്‍ത്തിയതിനെപ്പറ്റി പറഞ്ഞ് തര്‍ക്കിക്കുന്ന വീഡിയോയാണിത്‌. 

Sep 28, 2018, 06:27 PM IST
മാമ്പൂവിന്‍ താലിയുമായി.. മാംഗല്യം തന്തുനാനേന ടീസര്‍!

മാമ്പൂവിന്‍ താലിയുമായി.. മാംഗല്യം തന്തുനാനേന ടീസര്‍!

കുഞ്ചാക്കോ ബോബനെ നായകനാക്കി സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന മാംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. 

Sep 6, 2018, 06:18 PM IST
പ്രളയക്കെടുതിയ്ക്കിടയിലെ താരം: ആസിയ ബീവി ബിഗ്‌ സ്ക്രീനിലേക്ക്

പ്രളയക്കെടുതിയ്ക്കിടയിലെ താരം: ആസിയ ബീവി ബിഗ്‌ സ്ക്രീനിലേക്ക്

പ്രളയത്തിന്‍റെ കുത്തൊഴുക്കില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും ജീവിതം ആഘോഷിക്കുന്ന മലയാളികള്‍ക്കിടയിലെ താരമാണ് ഇന്ന് ആസിയ ബീവി. 

Aug 25, 2018, 01:47 PM IST
യോദ്ധയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങി എ.ആര്‍.റഹ്മാന്‍

യോദ്ധയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങി എ.ആര്‍.റഹ്മാന്‍

എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന രണ്ടാമൂഴം എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് റഹ്മാനായിരിക്കുമെന്നാണ് വിവരം.   

Aug 5, 2018, 11:02 AM IST
 'പറന്നേ ചെറുചിറകുകളടിച്ചുയര്‍ന്നേ'; 'കൂടെ'യിലെ പുതിയ ഗാനം

'പറന്നേ ചെറുചിറകുകളടിച്ചുയര്‍ന്നേ'; 'കൂടെ'യിലെ പുതിയ ഗാനം

ഒരു മ്യൂസിക് ബാന്റിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തില്‍ നസ്രിയ, റോഷന്‍ മാത്യു എന്നിവരുടെ പ്രണയ രംഗങ്ങളുമുണ്ട്. 

Jul 7, 2018, 01:03 PM IST
ഒരിടവേളയ്‍ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന 'കൂടെ'യിലെ ആദ്യ സോങ് ടീസര്‍ ഇറങ്ങി

ഒരിടവേളയ്‍ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന 'കൂടെ'യിലെ ആദ്യ സോങ് ടീസര്‍ ഇറങ്ങി

  നസ്രിയയുടെ അവസാന ചിത്രം അഞ്ജലി മേനോന്‍റെ ബാംഗ്ലൂർ ഡേയ്സ് ആയിരുന്നു. ഒരിടവേളയ്ക്ക്ശേഷം അഞ്ജലി മേനോന്‍റെ സിനിമയിലൂടെയാണ് നസ്രിയ വീണ്ടുമെത്തുന്നത്. 

Jun 14, 2018, 02:27 PM IST
അഴിയുംതോറും മുറുകുന്ന നീരാളി... മോഷന്‍ പോസ്റ്ററുമായി മോഹന്‍ലാല്‍

അഴിയുംതോറും മുറുകുന്ന നീരാളി... മോഷന്‍ പോസ്റ്ററുമായി മോഹന്‍ലാല്‍

മോഹന്‍ലാല്‍ നായകനായെത്തുന്ന നീരാളിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്‍റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

Apr 22, 2018, 07:53 PM IST
ക്യാമ്പസുകളെ ഇളക്കിമറിക്കാന്‍ ശബരീഷ് വീണ്ടുമെത്തി മക്കളെ...

ക്യാമ്പസുകളെ ഇളക്കിമറിക്കാന്‍ ശബരീഷ് വീണ്ടുമെത്തി മക്കളെ...

നവാഗതനായ ജോഷി തോമസ്‌ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന 'നാം' എന്ന ചിത്രത്തിലെ ക്യാമ്പസ് ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.  

Mar 21, 2018, 04:14 PM IST
വിവാദമുണ്ടാക്കി ശ്രദ്ധനേടുക എന്‍റെ വഴിയല്ല: പ്രശാന്ത് അലക്സാണ്ടര്‍

വിവാദമുണ്ടാക്കി ശ്രദ്ധനേടുക എന്‍റെ വഴിയല്ല: പ്രശാന്ത് അലക്സാണ്ടര്‍

സീ ന്യൂസിനുവേണ്ടി മാധ്യമ വിദ്യാര്‍ഥിനി സ്നേഹ അനിയന്‍ നടന്‍ പ്രശാന്ത് അലക്സാണ്ടറുമായി നടത്തിയ പ്രത്യേക സംഭാഷണം

Mar 18, 2018, 07:59 PM IST
ഏപ്രില്‍ രണ്ടിന് നീരജ് ദീപ്തിക്ക് താലി ചാര്‍ത്തും

ഏപ്രില്‍ രണ്ടിന് നീരജ് ദീപ്തിക്ക് താലി ചാര്‍ത്തും

കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു.

Mar 16, 2018, 06:04 PM IST
ക്യാപ്റ്റൻ കണ്ടിറങ്ങിയ സി. കെ വിനീതിന്‍റെ വൈകാരിക കുറിപ്പ്

ക്യാപ്റ്റൻ കണ്ടിറങ്ങിയ സി. കെ വിനീതിന്‍റെ വൈകാരിക കുറിപ്പ്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളറും ദേശീയ ടീം ക്യാപ്റ്റനുമായിരുന്ന വി. പി സത്യന്‍റെ ജീവിത കഥ പറഞ്ഞ ക്യാപ്റ്റന്‍ എന്ന ചിത്രം കണ്ടിറങ്ങിയ സ്റ്റാര്‍ ഫുട്‌ബോളര്‍ സി. കെ വിനീത് തന്‍റെ ഫേസ്ബുക്ക്‌ പേജില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു.

Feb 20, 2018, 02:37 PM IST
'കളി' കാര്യമാകുന്നു... ടീസര്‍ കാണാം

'കളി' കാര്യമാകുന്നു... ടീസര്‍ കാണാം

ഷെബിന്‍, ശാലു, ജോജു ജോര്‍ജ്ജ്, ബാബുരാജ്, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന കളി എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. നജീം കോയ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം ആഗസ്റ്റ്‌ സിനിമയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Jan 24, 2018, 12:01 AM IST
വിശ്വവിഖ്യാതരായ പയ്യന്‍മാര്‍ ഒക്ടോബര്‍ 27ന് എത്തും

വിശ്വവിഖ്യാതരായ പയ്യന്‍മാര്‍ ഒക്ടോബര്‍ 27ന് എത്തും

അജു വര്‍ഗീസ്, ദീപക്, ഭഗത് മാനുവല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന വിശ്വവിഖ്യാതരായ പയ്യന്‍മാര്‍ ഒക്ടോബര്‍ 27ന് റിലീ

Oct 21, 2017, 03:37 PM IST
ഉദാഹരണം സുജാതയിലെ ആദ്യഗാനം പുറത്തിറങ്ങി

ഉദാഹരണം സുജാതയിലെ ആദ്യഗാനം പുറത്തിറങ്ങി

മഞ്ജു വാര്യർ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഉദാഹരണം സുജാതയിലെ ആദ്യഗാനം പുറത്തിറങ്ങി.

Sep 14, 2017, 02:46 PM IST
ദിലീപിന്‍റെ ജാമ്യത്തിനായി കാത്തു നില്‍ക്കുന്നില്ല; 'രാമലീല' 28ന് തിയേറ്ററുകളിലേക്ക്

ദിലീപിന്‍റെ ജാമ്യത്തിനായി കാത്തു നില്‍ക്കുന്നില്ല; 'രാമലീല' 28ന് തിയേറ്ററുകളിലേക്ക്

അനിശ്ചിതത്വത്തിനൊടുവില്‍ ദിലീപ് നായകനാകുന്ന ചിത്രം 'രാമലീല' ഈ മാസം 28ന് തിയേറ്ററുകളിലേക്ക്.

Sep 13, 2017, 12:14 PM IST
'ഈ പാട്ടിന് ചേരുന്നത് പൃഥ്വിയുടെ ശബ്ദം മാത്രം,' ആദത്തിലെ പാട്ട് ഏറ്റെടുത്ത് ആരാധകർ

'ഈ പാട്ടിന് ചേരുന്നത് പൃഥ്വിയുടെ ശബ്ദം മാത്രം,' ആദത്തിലെ പാട്ട് ഏറ്റെടുത്ത് ആരാധകർ

റിലീസിന് ഒരുങ്ങുന്ന ബിജോയ് നമ്പ്യാർ ചിത്രം ആദത്തിൽ പൃഥ്വിരാജ് ശബ്ദം നൽകിയിരിക്കുന്ന പാട്ടിന് മികച്ച പ്രതികരണം.

Aug 23, 2017, 06:26 PM IST
'ആ നിർബന്ധത്തിന് ഞാൻ വഴങ്ങി', ആദത്തിലെ പാട്ടിനെ കുറിച്ച്  മനസ് തുറന്ന് പൃഥ്വിരാജ്

'ആ നിർബന്ധത്തിന് ഞാൻ വഴങ്ങി', ആദത്തിലെ പാട്ടിനെ കുറിച്ച് മനസ് തുറന്ന് പൃഥ്വിരാജ്

റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം ആദത്തിന്റെ പാട്ടുവിശേഷങ്ങളുമായി സംഗീത സംവിധായകൻ ദീപക് ദേവും പൃഥ്വിരാജുവും ഫേസ്ബ

Aug 21, 2017, 05:23 PM IST
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സിഐഎ' ഇന്റര്‍നെറ്റില്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'സിഐഎ' ഇന്റര്‍നെറ്റില്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മലയാള ചിത്രം 'സിഐഎ (കോമ്രേഡ് ഇന്‍ അമേരിക്ക)' ഇന്റര്‍നെറ്റില്‍. സി​നി​മ പു​റ​ത്തി​റ​ങ്ങി നാ​ലു ദി​വ​സം തി​ക​യു​ന്ന​തി​നു മു​മ്പാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. 

May 8, 2017, 07:26 PM IST
ബ്രഹ്മാണ്ഡ ചിത്രം 'പുലിമുരുകൻ' 100 കോടി ക്ലബിൽ; അപൂര്‍വ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം

ബ്രഹ്മാണ്ഡ ചിത്രം 'പുലിമുരുകൻ' 100 കോടി ക്ലബിൽ; അപൂര്‍വ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രം

മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘പുലിമുരുകന്‍’ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ 100 കോടിയില്‍ ഇടം നേടുന്ന ആദ്യ മലയാള ചിത്രമെന്ന ചരിത്രവും ഇതിനിടയില്‍ പുലിമുരുഗന്‍ സ്വന്തമാക്കി. ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനകമാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. 

Nov 7, 2016, 03:51 PM IST
ശ്രിശാന്തിന്‍റെ അരങ്ങേറ്റ ചിത്രമായ 'ടീംഫൈവ്'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

ശ്രിശാന്തിന്‍റെ അരങ്ങേറ്റ ചിത്രമായ 'ടീംഫൈവ്'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി

ശ്രീശാന്ത് ആദ്യമായി അഭിനയലോകത്തേക്ക് കാലെടുത്തുവെയ്ക്കുന്ന ചിത്രം 'ടീംഫൈവി'ന്‍റെ  ട്രെയിലര്‍ പുറത്തിറങ്ങി.

Nov 1, 2016, 07:35 PM IST
ബ്രഹ്മാണ്ഡ ചിത്രം 'പുലിമുരുക'ന്‍റെ മേക്കിംഗ് വീഡിയോ പുറത്ത്

ബ്രഹ്മാണ്ഡ ചിത്രം 'പുലിമുരുക'ന്‍റെ മേക്കിംഗ് വീഡിയോ പുറത്ത്

മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘പുലിമുരുകന്‍’ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകൊണ്ടിരിക്കുകയാണ്.

Oct 12, 2016, 06:11 PM IST