ഷാര്‍ജ ഭരണാധികാരി ഇന്ന് കേരളത്തില്‍

ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യും യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വു​മാ​യ ഡോ. ​​ശൈ​​ഖ്​ സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി ഇന്ന് കേ​ര​ള​ത്തി​ല്‍ എ​ത്തും. 

Last Updated : Sep 24, 2017, 11:22 AM IST
ഷാര്‍ജ ഭരണാധികാരി ഇന്ന് കേരളത്തില്‍

തി​രു​വ​ന​ന്ത​പു​രം: ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യും യു.​എ.​ഇ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വു​മാ​യ ഡോ. ​​ശൈ​​ഖ്​ സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ല്‍ ഖാ​സി​മി ഇന്ന് കേ​ര​ള​ത്തി​ല്‍ എ​ത്തും. 

28 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട് 4.30ന് ​അ​ദ്ദേ​ഹം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തും.

27ന് ​കൊ​ച്ചി​യി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​െ​ങ്ക​ടു​ത്ത്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ മ​ട​ങ്ങി​​യെ​ത്തു​ന്ന സു​ല്‍​ത്താ​ന്‍ 28ന് ​മ​ട​ങ്ങും. സ​ന്ദ​ര്‍​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ ക​ന​ത്ത സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്​ ഒ​രു​ക്കു​ന്ന​ത്.

Trending News