Mercedes-Benz GLC Luxury SUV: ആഡംബരത്തിൻറെ അഴക്; മേഴ്സിഡസ് ബെൻസ് ജിഎൽസി ഇന്ത്യയിൽ അവതരിപ്പിച്ചു

മേഴ്സിഡസ് ബെൻസ് ജിഎൽസി ലക്ഷ്വറി എസ് യു വി ഇന്ത്യയിൽ അവതരിപ്പിച്ചു. 

  • Aug 10, 2023, 08:44 AM IST

സിയന്ന ബ്രൗൺ, ബ്ലാക്ക്, മക്കിയാറ്റോ ബീജ് എന്നിങ്ങനെയുള്ള കളർ ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുന്നത്.

1 /7

മേഴ്സിഡസ് ബെൻസ് ജിഎൽസി ലക്ഷ്വറി എസ് യു വി ഇന്ത്യയിൽ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളിലാണ് മേഴ്സിഡസ് ബെൻസ് ജിഎൽസി  എത്തിയിരിക്കുന്നത്.

2 /7

73.5 ലക്ഷം രൂപ മുതലാണ് മേഴ്സിഡസ് ബെൻസ് ജിഎൽസിയുടെ വില ആരംഭിക്കുന്നത്.

3 /7

മേഴ്സിഡസ് ബെൻസ് ജിഎൽസി 300 വേരിയന്റിന് 73.5 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

4 /7

ജിഎൽസി 220ഡി വേരിയന്റിന് 74.5 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില.

5 /7

ബുക്കിങ്ങിനായി നൽകേണ്ടത് 1.5 ലക്ഷം രൂപയാണ്.

6 /7

മൂന്ന് കളർ ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുന്നത്.

7 /7

സിയന്ന ബ്രൗൺ, ബ്ലാക്ക്, മക്കിയാറ്റോ ബീജ് എന്നിങ്ങനെയുള്ള കളർ ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുന്നത്.

You May Like

Sponsored by Taboola