ശ്രീനഗറിന് SBIയുടെ വക സമ്മാനം !! ഒഴുകിനടക്കുന്ന ATM. ശ്രീനഗറിലെ ദാൽ തടാകത്തിൽ (Dal Lake) തുറന്ന floating ATM ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമായി മാറി
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India) ഒരു മഹത്തായ തുടക്കം കുറിച്ചിരി യ്ക്കുകയാണ്. SBI ശ്രീനഗറിലെ ദാൽ തടാകത്തിൽ ഒരു ഹൗസ് ബോട്ടിൽ ATM ആരംഭിച്ചു. ഇത് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഏറെ ഗുണം ചെയ്യും.
എസ്ബിഐയുടെ മികച്ച സമ്മാനമാണ് ഈ floating ATM. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഗുണം ചെയ്യും. ടൂറിസ്റ്റുകള്‍ക്ക് പണം ആവശ്യമുണ്ടെങ്കിൽ എടിഎമ്മിൽ നിന്ന് പിൻവലിക്കാനും കഴിയും.
എസ്ബിഐയുടെ മികച്ച സമ്മാനമാണ് ഈ floating ATM. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഗുണം ചെയ്യും. ടൂറിസ്റ്റുകള്‍ക്ക് പണം ആവശ്യമുണ്ടെങ്കിൽ എടിഎമ്മിൽ നിന്ന് പിൻവലിക്കാനും കഴിയും.
ഇതിനുമുമ്പ്, SBI 2004 -ൽ കേരളത്തിലാണ് ആദ്യമായി floating ATM ആരംഭിച്ചത്. ഈ ഫ്ലോട്ടിംഗ് എടിഎം KSINCയുടെ ഉല്ലാസ നൗക യിലായിരുന്നു സ്ഥാപിച്ചത്. പ്രശസ്തമായ ദാൽ തടാകത്തിലെ (Dal Lake) ഫ്ലോട്ടിംഗ് എടിഎം ശ്രീനഗറിന്‍റെ മനോഹാരിതയ്ക്ക് മാറ്റ് കൂട്ടും.
രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ State Bank of Indiaയ്ക്ക് 22,224 ബ്രാഞ്ചുകളും 63,906 ATM ഉണ്ട്.