ഈ ഗുഹയില്‍ വസിക്കുന്നത് മൃഗങ്ങള്‍ ആല്ല, മനുഷ്യര്‍ തന്നെ..! കോടികള്‍ വിലമതിക്കുന്ന ആഡംബര ഗുഹ...!!

1 /6

അമേരിക്കയിലുള്ള ഈ ഗുഹയില്‍  താമസിക്കുന്നത് മൃഗങ്ങള്‍ ആല്ല, മനുഷ്യരാണ്...!! 

2 /6

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഈ  ആഡംബര  ഗുഹയുടെ പേര് Beckham Creek Cave Lodge എന്നാണ്

3 /6

കോടികള്‍ വിലമതിക്കുന്ന ഗുഹയുടെ ഏകദേശ വില 20 കോടി മുതല്‍ 25 കോടിയാണ്

4 /6

ഈ ഗുഹയില്‍ താമസിക്കാനുള്ള അവസരവും ലഭിക്കും. ഒരു രാത്രി താമസിക്കുന്നതിന്  വെറും 2 ലക്ഷം  രൂപയെ ചിലവ് വരികയുള്ളൂ...

5 /6

Five Star ഹോട്ടല്‍ നല്‍കുന്ന സൗകര്യങ്ങളാണ്  ഇവിടെ ലഭിക്കുക

6 /6

ബോംബാക്രമണങ്ങളില്‍നിന്നും രക്ഷ നേടാന്‍ നിര്‍മ്മിച്ച സ്ഥലമാണ്‌ ഇപ്പോള്‍ Five Star സൗകര്യങ്ങളുള്ള  ആഡംബര ഹോട്ടലായി പരിണമിച്ചിരിയ്ക്കുന്നത്  

You May Like

Sponsored by Taboola