Courtesy: Abhaya Hiranmayi/ Instagram
തമിഴ്നാട്ടിലെ തന്റെ യാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളാണ് അഭയ പങ്കുവെച്ചത്.
തെരുവിലൂടെ ഒരു നടത്തം എന്നാണ് അഭയ ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയത്.
അവിടുത്തെ ഓട്ടോക്കാരോടും മറ്റ് സാധാരണക്കാരോടും സംസാരിച്ചുകൊണ്ടാണ് ഈ യാത്രയെന്നും അഭയ പറഞ്ഞു.
ജീവിതത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ആസ്വദിക്കാൻ ഉണ്ടെന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണെന്നും അഭയ കൂട്ടിച്ചേർത്തു.
ഗായികയായ അഭയ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.
തന്റെ യാത്രകളുടേയും മറ്റും ഫോട്ടോകളും അഭയ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അതിനാൽ തന്നെ വാർത്തകളിൽ എന്നും ഇടം പിടിക്കാറുണ്ട്.
ജീവിതം തന്റേതായ രീതിയിൽ ആസ്വദിക്കുന്ന തിരക്കിലാണ് ഇപ്പോൾ താരം.