സംഗീത സംവിധായകന് ഗോപി സുന്ദറിന്റെ ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു.
സംഗീത സംവിധായകന് ഗോപി സുന്ദറിന്റെ ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. Pic Courtesy: Arun Chelad
തന്റെ കാമുകന്റെ തോളിൽ തല വെച്ച് കിടക്കുന്ന ഏതോ ഒരു നിമിഷത്തിൽ മൽസ്യ കന്യക ചോദിച്ചു, 'എന്നു നീ എന്നെ നിങ്ങളുടെ നാട്ടിലേക്ക് കൊണ്ടു പോകും? എന്ന് എന്നെ കല്യാണം കഴിചു ജീവിക്കും?' അയാൾ പറഞ്ഞു ' നീ എന്റെ കൂടെ ജീവിച്ചാൽ നിന്റെ കന്യകാത്വം നഷ്ടപ്പെടില്ലേ?.. പിന്നീട് നിനക്കൊരിക്കലും മൽസ്യ കന്യക ആയി ഇരിക്കാൻ പറ്റില്ലെല്ലോ'?.പെട്ടന്നു അവൾ അവനിൽ നിന്നു എഴുന്നേറ്റു എന്നിട്ടു പറഞ്ഞു, 'എന്റെ ശരീരത്തിൽ കന്യകാത്വം കാണുന്ന നിങ്ങളെ പോലുള്ള മനുഷ്യരുടെ ഇടയിൽ ജീവിക്കാൻ എനിക്ക് താൽപര്യമില്ല'... എന്നിട്ട് അവൾ ഒരു സ്വർണ മൽസ്യത്തെ പോലെ ഒഴുകി ഒഴുകി സമുദ്രത്തിനുള്ളിലേക്കു പോയി. -അഭയ കുറിച്ചു
ചുവപ്പും പിങ്കും കലര്‍ന്ന അതിമനോഹരമായ ഗൗണാണ് അഭയ ധരിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയകളില്‍ സജീവമായ അഭയ ഹിരണ്‍മയിയ്ക്ക് 39,000 ലധികം ഫോളോവേഴ്സാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്.
'ദി പ്രിന്‍സസ് സ്റ്റോറി' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭയയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
‘ഗൂഢാലോചന’യിലെ 'കോയിക്കോട്' എന്ന ഗാനത്തിലൂടെയാണ് അഭയ കൂടുതല്‍ പ്രശസ്തി ആര്‍ജ്ജിച്ചത്.