Jayasurya Work Out: വര്‍ക്കൗട്ടിന് കോംപ്രമൈസില്ല, ജയസൂര്യ ജിമ്മില്‍

അതേസമയം ജിമ്മിലെ ചിത്രത്തിന് ചേട്ടൻ ഇതെന്ത് ഭാവിച്ചാണെന്നടക്കം ആരാധകർ കമൻറിടുന്നുണ്ട്.

തൻറെ ജിം വര്‍ക്കൗട്ട് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് നടൻ ജയസൂര്യ. നിലവിൽ പുതിയ ചിത്രമായ കത്തനാരുടെ ഷൂട്ടിംഗ് തിരക്കിലാണ് ജയസൂര്യ. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തിൻറെ റിലീസിനായി സിനിമാ പ്രേമികളും കാത്തിരിക്കുകയാണ്. ഏകദേശം 75 കോടിയോളം രൂപയാണ് ചിത്രത്തിൻറെ നിർമ്മാണ് ചിലവെന്നാണ് റിപ്പോർട്ടുകൾ.  അതേസമയം ജിമ്മിലെ ചിത്രത്തിന് ചേട്ടൻ ഇതെന്ത് ഭാവിച്ചാണെന്നടക്കം ആരാധകർ കമൻറിടുന്നുണ്ട്.

 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola