ബഡ്ഡി,മെമ്മറീസ് എന്നീ ചിത്രങ്ങളാണ് നീരജിൻറെ തുടക്ക സിനിമകൾ
ഇതുവരെ 40 ഒാളം ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു. നായക വേഷത്തിലുള്ളവയും അടക്കമാണിത്
കോമഡി വേഷങ്ങളിലും നീരജിന് തൻറേതായ ഒരു ശൈലിയുണ്ട്
വലിയ ആരാധക വൃന്ദം തന്നെ നീരജിനുണ്ട്
170 കോടി രൂപയാണ് ആസ്തി നീരജ് മാധവിന്റെ ആസ്തി. ഒരു ചിത്രത്തിന് 40 ലക്ഷം മുതലാണ് താരം വാങ്ങുന്നതെന്ന് ദ പേഴ്സണേജ് എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു