Actress Anju Kurian: വയലറ്റ് ​ഗൗണിൽ വൈബ്രന്റ് ആയി അഞ്ജു കുര്യൻ

ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള അഭിനേത്രികളിൽ ഒരാളാണ് അഞ്ജു കുര്യൻ.

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അഞ്ജു കുര്യൻ. ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള അഭിനേത്രികളിൽ ഒരാളാണ് അഞ്ജു കുര്യൻ. തന്റെ പുത്തൻ ഔട്ഫിറ്റുകൾ എല്ലാം തന്നെ എപ്പോഴും ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വയ്ക്കാറുണ്ട്. സൈമ അവാർഡ്സിനായുള്ള അഞ്ജുവിന്റെ Outfit ആണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. @paris_de_boutique ന്റെ വയലറ്റ് നിറത്തിലുള്ള Gown ആണ് താരം അണിഞ്ഞിരിക്കുന്നത്. അസാനിയ നസ്രിൻ ആണ് അഞ്ജു കുര്യന്റെ Stylist. കേശവ കർത്താൻ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ‘ഓം ശാന്തി ഓശാന’യിൽ വിനീത് ശ്രീനിവാസിന്റെയും ‘ഞാൻ പ്രകാശനി’ൽ ഫഹദിന്റെയും ‘ജാക്ക് ഡാനിയേലി’ൽ ദിലീപിന്റെയും നായികയായി എത്തിയ അഞ്ജു മോഡലിങ് രംഗത്തും ഏറെ സജീവമാണ്. 

1 /5

കടപ്പാട്: അഞ്ജു കുര്യൻ ഇൻസ്റ്റാ​ഗ്രാം

2 /5

കടപ്പാട്: അഞ്ജു കുര്യൻ ഇൻസ്റ്റാ​ഗ്രാം

3 /5

കടപ്പാട്: അഞ്ജു കുര്യൻ ഇൻസ്റ്റാ​ഗ്രാം

4 /5

കടപ്പാട്: അഞ്ജു കുര്യൻ ഇൻസ്റ്റാ​ഗ്രാം

5 /5

കടപ്പാട്: അഞ്ജു കുര്യൻ ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola