Darsana Rajendran: 'ജെന്നത്തും ഡിയർ ഫ്രണ്ടും' എനിക്ക് എന്നും സ്പെഷ്യൽ ആയിരിക്കും - ദർശന രാജേന്ദ്രൻ

ഹൃദയം സനിമയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് ദർശന. അടുത്തിടെ ദർശനയുടെ പുതിയ ചിത്രമായ ഡിയർ ഫ്രണ്ട് പുറത്തിറങ്ങിയിരുന്നു. തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം പിന്നീട് നെറ്റ്ഫ്ലിക്സിലും സ്ട്രീമിങ് തുടങ്ങി. അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്.  ഇപ്പോഴിതാ സിനിമയിലെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് ഒരു കുറിപ്പ് എഴുതിയിരിക്കുകയാണ് താരം. 

 

1 /3

ജെന്നത്തും ഡിയർ ഫ്രണ്ടും എനിക്ക് എന്നും സ്പെഷ്യൽ ആയിരിക്കും എന്നാണ് ദർശന കുറിച്ചിരിക്കുന്നത്.   

2 /3

ടോവിനോ തോമസും ദര്‍ശനയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിൽ അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അര്‍ജ്ജുന്‍ രാധാകൃഷ്ണന്‍, സഞ്ജന നടരാജന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.  

3 /3

നടന്‍ വിനീത് കുമാറാണ് 'ഡിയര്‍ ഫ്രണ്ട്' സംവിധാനം ചെയ്തത്.  

You May Like

Sponsored by Taboola