Actress Gowri Krishnan| ഒറ്റ നോട്ടത്തിൽ ദേവി അല്ലെന്ന് ആരും പറയില്ല-വൈറൽ ഫോട്ടോ ഷൂട്ട്

നവദുർഗ ഭാവം എന്ന ആശയത്തിലൂന്നിയുള്ളതായിരുന്നു ചിത്രങ്ങൾ

ആടയാഭരണങ്ങൾ കയ്യിൽ ത്രിശൂലം. മുഖത്ത് ദേവീ ഭാവം. നടി ഗൗരികൃഷ്ണൻറെ വൈറൽ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്. നവദുർഗ ഭാവം എന്ന ആശയത്തിലൂന്നിയുള്ളതായിരുന്നു ചിത്രങ്ങൾ. ആനന്ദ് കോവളത്തിൻറെ ആശയങ്ങൾക്ക് ചിത്രങ്ങൾ പകർത്തിയത് navamimypassionyourfashion ആണ്.

 

1 /4

Source:  Gowri Krishnan/ Facebook

2 /4

Source:  Gowri Krishnan/ Facebook

3 /4

Source:  Gowri Krishnan/ Facebook

4 /4

Source:  Gowri Krishnan/ Facebook

You May Like

Sponsored by Taboola