Actress Ileana D'Cruz: നടി ഇലിയാന ഡിക്രൂസ് അമ്മയായി; മകന്റെ ചിത്രവും പേരും പങ്കിട്ട് താരം

നടി ഇലിയാന ഡിക്രൂസ് അമ്മയായി. താരത്തിന് ആണ്‍കുഞ്ഞാണ് പിറന്നത്. ഇൻസ്റ്റാ​ഗ്രാമിൽ മകന്റെ ചിത്രവും പേരും ഇലിയാന പങ്കുവെച്ചു.

1 /7

കോവ ഫീനിക്സ് ഡോളൻ എന്നാണ് മകന് പേരിട്ടിരിക്കുന്നത്.

2 /7

യോദ്ധാവ് അല്ലെങ്കിൽ ധീരൻ എന്നാണ് മകന് നൽകിയിരിക്കുന്ന പേരിന് അർത്ഥം.

3 /7

ഓ​ഗസ്റ്റ് 1നാണ് കോവ ഫീനിക്സ് ഡോളൻ പിറന്നത്.

4 /7

ഇലിയാനയ്ക്ക് നിരവധി പേർ ആശംസകൾ അറിയിച്ചു.

5 /7

നർഗീസ് ഫക്രി, അഥിത ഷെട്ടി, ഹുമ ഖുറേഷി, അർജുൻ കപൂര്‍, മരിയ ഗൊറെറ്റി, സോഫി തുടങ്ങിയവര്‍ അഭിനന്ദനം അറിയിച്ചു.

6 /7

ഏപ്രില്‍ 18ന് ആയിരുന്നു തനിക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരം ഇലിയാന ആരാധകരുമായി പങ്കുവെച്ചത്.

7 /7

ഈ വെളിപ്പെടുത്തലിന് പിന്നാലെ നടിയുടെ പങ്കാളിയെ കുറിച്ചായിരുന്നു ചോദ്യങ്ങൾ. മറുപടിയായി കാമുകന്റെ ചിത്രം നടി സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

You May Like

Sponsored by Taboola