ഡാർക്ക് ഗ്രീൻ ഗൗണിൽ റോയൽ ലുക്കിൽ മലയാളികളുടെ പ്രിയ താരം ഇനിയ.
ഡാർക്ക് ഗ്രീൻ ഗൗണിൽ റോയൽ ലുക്കിൽ മലയാളികളുടെ പ്രിയ താരം ഇനിയ. "രാജ്ഞിമാരെ പോലെ ചിന്തിക്കൂ, രാജ്ഞിയോട് സംസാരിക്കൂ, രാജ്ഞി ഉത്തരം തരും", ഇതാണ് ഇനിയ ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. രാജ്ഞിമാരെ അനുസ്മരിക്കുന്ന വിധമാണ് ഇനിയുടെ ഗൗൺ. സുഗു കുമാറാണ് സ്റ്റൈലിങ്. അലക്സ് ജൂഡ്സനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഗാസൂ ഡിസൈനേഴ്സാണ് ഇനിയയുടെ ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. മുത്തുലക്ഷ്മി രവിചന്ദ്രനാണ് ഹെയർസ്റ്റൈലിസ്റ്റ്. മേക്ക് അപ്പ് ചെയ്തിരിക്കുന്നത് ആർതി ബാലാജി. ഡോ. ബിജു സംവിധാനം ചെയ്ത സൈറയിലൂടെയാണ് ഇനിയ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാളം, തമിഴ്, കന്നട ഭാഷകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ ഇനിയ അഭിനയിച്ചു.
കടപ്പാട്: ഇനിയ ഇൻസ്റ്റാഗ്രാം
കടപ്പാട്: ഇനിയ ഇൻസ്റ്റാഗ്രാം
കടപ്പാട്: ഇനിയ ഇൻസ്റ്റാഗ്രാം
കടപ്പാട്: ഇനിയ ഇൻസ്റ്റാഗ്രാം
കടപ്പാട്: ഇനിയ ഇൻസ്റ്റാഗ്രാം