English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam news
  • News
  • Watch
  • Kerala
  • Photos
  • Live• NZ SL 79/5 (21.3)
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • CONTACT.
  • PRIVACY POLICY.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • WHERE TO WATCH.
  • India
  • World
  • IPL
  • Video
  • My Money
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime

BREAKING NEWS

  • സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധന
  • മുഖ്യമന്ത്രി പ്രതിയായ കേസ്: നിർണായകമായ ലോകായുക്ത വിധി നാളെ
  • അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധം, റോഡ് ഉപരോധിച്ചു
  • ഭ​ഗവന്ദ് മന്നിനെയും പഞ്ചാബ് പോലീസിനെയും പേടിയില്ല, വീഡിയോയുമായി അമൃത്പാൽ സിം​ഗ്
  • ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് പത്തിന്, വോട്ടെണ്ണൽ മെയ് പതിമൂന്നിന്
  • Malayalam
  • Manju Warrier

Manju Warrier News

Vellari Pattanam: 'ഒരു നദിയായ് മൗനം'... വെള്ളരി പട്ടണത്തിലെ വീഡിയോ ​ഗാനം പുറത്തുവിട്ടു
vellari pattanam Mar 29, 2023, 09:17 AM IST
Vellari Pattanam: 'ഒരു നദിയായ് മൗനം'... വെള്ളരി പട്ടണത്തിലെ വീഡിയോ ​ഗാനം പുറത്തുവിട്ടു
ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഫുള്‍ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം എത്തിയിരിക്കുന്നത്
Innocent Death: ഓര്‍മ്മയുടെ ഏതോ കവലയില്‍ വെച്ച് അന്ന് ആദ്യമായി ഇന്നസെന്റേട്ടന് വഴി തെറ്റി, എത്ര ഓര്‍മിച്ചിട്ടും ആ കഥ കിട്ടിയില്ല: വേദന പങ്കുവെച്ച് മഞ്ജു വാര്യർ
Innocent Mar 28, 2023, 10:12 AM IST
Innocent Death: ഓര്‍മ്മയുടെ ഏതോ കവലയില്‍ വെച്ച് അന്ന് ആദ്യമായി ഇന്നസെന്റേട്ടന് വഴി തെറ്റി, എത്ര ഓര്‍മിച്ചിട്ടും ആ കഥ കിട്ടിയില്ല: വേദന പങ്കുവെച്ച് മഞ്ജു വാര്യർ
Manju Warrier about Innocent: ജീവിതം എത്രമേൽ സങ്കീർണമായ പദപ്രശ്‌നമാണെന്ന് ഓർമിപ്പിക്കുകയും അത് എങ്ങനെ പൂരിപ്പിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്തയാളാണ് ഇന്നസെൻ്റ് എന്ന് മഞ്ജു പറഞ്ഞു. 
Manju Warrier: 'ഫ്രണ്ട്സ് ലൈക്ക് ഫാമിലി'; പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജുവാര്യർ
Manju Warrier Mar 26, 2023, 07:36 AM IST
Manju Warrier: 'ഫ്രണ്ട്സ് ലൈക്ക് ഫാമിലി'; പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജുവാര്യർ
Actress Manju Warrier: നടി ഭാവന, സംയുക്ത വർമ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് നടി മഞ്ജുവാര്യർ പങ്കുവച്ചത്. 'ഫ്രണ്ട്സ് ലൈക്ക് ഫാമിലി' എന്ന ഹാഷ്​ടാ​ഗോടെയാണ് ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചത്.
ഹൊറർ ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ; സംവിധായകൻ അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ് സിനിമകളുടെ എഡിറ്റർ
Footage Movie Mar 23, 2023, 07:19 PM IST
ഹൊറർ ചിത്രത്തിൽ നായികയായി മഞ്ജു വാര്യർ; സംവിധായകൻ അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ് സിനിമകളുടെ എഡിറ്റർ
Footage Malayalam Movie : എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഫൂട്ടേജ്
Vellari Pattanam Movie : മഞ്ജു വാര്യർ, സൗബിൻ ഷാഹിർ ചിത്രം വെള്ളരി പട്ടണം തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
Vellari Pattanam Movie Mar 13, 2023, 07:51 PM IST
Vellari Pattanam Movie : മഞ്ജു വാര്യർ, സൗബിൻ ഷാഹിർ ചിത്രം വെള്ളരി പട്ടണം തിയറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
Vellari Pattanam Release Date : രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ് വെള്ളരി പട്ടണമെന്ന് ചില റിപ്പോർട്ടുകളിൽ സുചീപ്പിച്ചിരുന്നു.
Actress Attack Case: ഓഡിയോ ക്ലിപ്പിലെ ശബ്ദം ദിലീപിന്റേതാണോ? മഞ്ജു വാര്യരെ ഇന്ന് വിസ്തരിക്കും
Manju Warrier Feb 21, 2023, 08:29 AM IST
Actress Attack Case: ഓഡിയോ ക്ലിപ്പിലെ ശബ്ദം ദിലീപിന്റേതാണോ? മഞ്ജു വാര്യരെ ഇന്ന് വിസ്തരിക്കും
Actress Attack Case: ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റേത് തന്നെയാണോയെന്ന് ഉറപ്പിക്കുകയാണ് മഞ്ജുവിനെ വിസ്തരിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം.
Actress Attack Case: ദിലീപിന് തിരിച്ചടി; മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കും
Actress Attack Case Feb 17, 2023, 12:47 PM IST
Actress Attack Case: ദിലീപിന് തിരിച്ചടി; മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കും
പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി സാക്ഷി വിസ്താരം വേ​ഗത്തിൽ പൂർത്തിയാക്കാനും നിർദേശിച്ചു.  
Actress Attack Case: മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന ദിലീപിന്റെ സത്യവാങ്മൂലത്തെ എതിർത്ത് സംസ്ഥാന സർക്കാർ
Actress Attack Case Feb 16, 2023, 01:51 PM IST
Actress Attack Case: മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കരുതെന്ന ദിലീപിന്റെ സത്യവാങ്മൂലത്തെ എതിർത്ത് സംസ്ഥാന സർക്കാർ
രക്ഷപ്പെടുമെന്ന മിഥ്യാ ധാരണയിലാണ് വിചാരണ വേഗത്തിൽ നടത്താൻ ദിലീപ് ആവശ്യപ്പെടുന്നതെന്നും പ്രതികൾ തെളിവുകൾ നശിപ്പിച്ചത് തെളിയിക്കാനുള്ള അവകാശം പ്രോസിക്യൂഷനുണ്ടെന്നും സർക്കാർ.
Actress Attack Case : നടിയെ ആക്രമിച്ച കേസ് : വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണ്ടിവരുമെന്ന് വിചാരണ കോടതി
Actress Attack Case Feb 16, 2023, 01:16 PM IST
Actress Attack Case : നടിയെ ആക്രമിച്ച കേസ് : വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണ്ടിവരുമെന്ന് വിചാരണ കോടതി
വിചാരണയ്ക്കുള്ള സമയം നീട്ടി ചോദിച്ച് കൊണ്ട് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും വിചാരണ കോടതി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസ്; മഞ്‍ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപിന്റെ ഹർജി
Actress Attack Case Feb 15, 2023, 07:24 PM IST
നടിയെ ആക്രമിച്ച കേസ്; മഞ്‍ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപിന്റെ ഹർജി
പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് നടി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാൻ ഒരുങ്ങുന്നത്.   
Manju Warrier | നിങ്ങൾ നിങ്ങളോട് സംസാരിക്കുന്ന വിധം, മിന്നിത്തിളങ്ങി മഞ്ജു
Manju Warrier Feb 8, 2023, 01:27 PM IST
Manju Warrier | നിങ്ങൾ നിങ്ങളോട് സംസാരിക്കുന്ന വിധം, മിന്നിത്തിളങ്ങി മഞ്ജു
Thunivu Ott: തിയേറ്ററിൽ കാണാത്തവർക്ക് ഇനി ഒടിടിയിൽ കാണാം; 'തുണിവ്' നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങി
Thunivu Feb 8, 2023, 06:26 AM IST
Thunivu Ott: തിയേറ്ററിൽ കാണാത്തവർക്ക് ഇനി ഒടിടിയിൽ കാണാം; 'തുണിവ്' നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങി
ഫെബ്രുവരി 8 അർധരാത്രി മുതൽ തുണിവ് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങി. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാം. 
Thunivu Ott Release: 'തല'യുടെ 'തുണിവ്' ഉടനെത്തും ഒടിടിയിൽ; എവിടെ, എപ്പോൾ കാണാം?
Thunivu Movie OTT Release Feb 7, 2023, 07:34 PM IST
Thunivu Ott Release: 'തല'യുടെ 'തുണിവ്' ഉടനെത്തും ഒടിടിയിൽ; എവിടെ, എപ്പോൾ കാണാം?
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും. 
Thunivu OTT Release : തുനിവിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
Thunivu Movie OTT Release Date Feb 3, 2023, 03:46 PM IST
Thunivu OTT Release : തുനിവിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
Thunivu Movie OTT Release Date : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്.  ചിത്രം ഫെബ്രുവരി 8 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 
Manju Warrier: '67ാം വയസിൽ അരങ്ങേറ്റം, പ്രായം വെറും നമ്പർ മാത്രമെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി'; അമ്മയെ കുറിച്ച് മഞ്ജു വാര്യർ
Manju Warrier Jan 31, 2023, 11:38 AM IST
Manju Warrier: '67ാം വയസിൽ അരങ്ങേറ്റം, പ്രായം വെറും നമ്പർ മാത്രമെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി'; അമ്മയെ കുറിച്ച് മഞ്ജു വാര്യർ
അടുത്തിടെ കഥകളിയിലും മഞ്ജു വാര്യരുടെ അമ്മ ​ഗിരിജ അരങ്ങേറ്റം കുറിച്ചിരുന്നു. കഥകളി അരങ്ങേറ്റത്തിൻറെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.  
Manju Warrier's Ayisha Movie review
Manju Warrier Jan 27, 2023, 09:35 PM IST
നിലമ്പൂർ ആയിഷയുടെ കഥ…
Manju Warrier's Ayisha Movie review
Manju Warrier: കണ്ണനായി നിറഞ്ഞാടി മഞ്ജു- മഞ്ജുവാര്യരുടെ നൃത്ത പരിപാടിയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ
Manju Warrier Jan 22, 2023, 01:34 PM IST
Manju Warrier: കണ്ണനായി നിറഞ്ഞാടി മഞ്ജു- മഞ്ജുവാര്യരുടെ നൃത്ത പരിപാടിയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ
Vellaripattanam: വെള്ളരി പട്ടണത്തിന്റെ സെൻസറിങ് പൂർത്തിയായി; ക്ലീൻ യു സർട്ടിഫിക്കറ്റ്
Vellaripattanam Movie Jan 22, 2023, 12:42 PM IST
Vellaripattanam: വെള്ളരി പട്ടണത്തിന്റെ സെൻസറിങ് പൂർത്തിയായി; ക്ലീൻ യു സർട്ടിഫിക്കറ്റ്
Vellaripattanam censored: മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് നിർമിക്കുന്നത്. സംവിധായകൻ മഹേഷ് വെട്ടിയാർ, മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. 
Thunivu Ott Release: അജിത്തിന്റെ തുണിവ് ഒടിടിയിലെത്തുന്നു!!! എവിടെ, എപ്പോൾ കാണാം?
Thunivu Jan 21, 2023, 03:54 PM IST
Thunivu Ott Release: അജിത്തിന്റെ തുണിവ് ഒടിടിയിലെത്തുന്നു!!! എവിടെ, എപ്പോൾ കാണാം?
തുണിവിന്റെ ബോക്സ് ഓഫീസ് കളക്ഷനിൽ ​ഗണ്യമായ കുറവാണ് സംഭവിക്കുന്നത്. എട്ടാം ദിവസത്തെ കളക്ഷനെ അപേക്ഷിച്ച് 9,10 ദിവസങ്ങളിൽ വലിയ കുറവുണ്ടായിട്ടുണ്ട്.   
Ayisha Movie: 'ഓഡിഷനിൽ ഞങ്ങളെ അമ്പരപ്പിച്ച പെർഫോമർ'! 'ആയിഷ'യിലെ സാറയെ പരിചയപ്പെടുത്തി മഞ്ജു വാര്യർ
Ayisha Movie Jan 15, 2023, 11:10 AM IST
Ayisha Movie: 'ഓഡിഷനിൽ ഞങ്ങളെ അമ്പരപ്പിച്ച പെർഫോമർ'! 'ആയിഷ'യിലെ സാറയെ പരിചയപ്പെടുത്തി മഞ്ജു വാര്യർ
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം മലയാളത്തിന് പുറമെ 6 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.   
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • …
  • Next
  • last »

Trending News

  • Actor Bala: എല്ലാവരുടെയും പ്രാർഥന കൊണ്ടാണ് വീണ്ടും വരാനാകുന്നത്; മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ ഉണ്ടാകുമെന്ന് ബാല
    Actor Bala

    Actor Bala: എല്ലാവരുടെയും പ്രാർഥന കൊണ്ടാണ് വീണ്ടും വരാനാകുന്നത്; മൂന്ന് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയ ഉണ്ടാകുമെന്ന് ബാല

  • Ponniyin Selvan 2 : 'ചോളന്മാർ തിരികെ എത്തുന്നു'; മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ 2' ട്രെയിലർ ലോഞ്ച് ചെയ്തു
    Ponniyin Selvan 2
    Ponniyin Selvan 2 : 'ചോളന്മാർ തിരികെ എത്തുന്നു'; മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ 2' ട്രെയിലർ ലോഞ്ച് ചെയ്തു
  • കളിയാട്ടമല്ല,ഒരു പെരുങ്കളിയാട്ടം; ജയരാജിൻറെ പുതിയ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു
    Suresh gopi
    കളിയാട്ടമല്ല,ഒരു പെരുങ്കളിയാട്ടം; ജയരാജിൻറെ പുതിയ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു
  •  Enkilum Chandrike OTT : എങ്കിലും ചന്ദ്രികേ ഉടൻ ഒടിടിയിലെത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു
    Enkilum Chandrike OTT Update
    Enkilum Chandrike OTT : എങ്കിലും ചന്ദ്രികേ ഉടൻ ഒടിടിയിലെത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു
  • Lakshmi Narayan Yog: ലക്ഷ്മി നാരായണ യോഗം, ഈ 3 രാശിക്കാർക്ക് തൊഴിൽ ബിസിനസ് രംഗത്ത് ബമ്പർ നേട്ടങ്ങൾ!!
    Lakshmi Narayan Yog
    Lakshmi Narayan Yog: ലക്ഷ്മി നാരായണ യോഗം, ഈ 3 രാശിക്കാർക്ക് തൊഴിൽ ബിസിനസ് രംഗത്ത് ബമ്പർ നേട്ടങ്ങൾ!!
  • Bigg Boss Malayalam : "ചേച്ചീ പൊന്നൂന് കിട്ടി എനിക്ക് സന്തോഷമേയുള്ളൂ" ബിഗ് ബോസിൽ പോകാൻ ആഗ്രഹിച്ചത് പവി, പക്ഷെ വാതിൽ തുറന്നത് സഹോദരി ഗോപികയുടെ മുന്നിൽ
    Bigg boss Malayalam
    Bigg Boss Malayalam : "ചേച്ചീ പൊന്നൂന് കിട്ടി എനിക്ക് സന്തോഷമേയുള്ളൂ" ബിഗ് ബോസിൽ പോകാൻ ആഗ്രഹിച്ചത് പവി, പക്ഷെ വാതിൽ തുറന്നത് സഹോദരി ഗോപികയുടെ മുന്നിൽ
  • Karnataka Election 2023 : കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10 ന് നടക്കും ; മെയ് 13ന് വോട്ടെണ്ണൽ
    Karnataka election 2023
    Karnataka Election 2023 : കർണാടക നിയമസഭ തെരഞ്ഞെടുപ്പ് മെയ് 10 ന് നടക്കും ; മെയ് 13ന് വോട്ടെണ്ണൽ
  • Trigrahi yoga: ത്രി​ഗ്രഹിയോ​ഗം; ഈ രാശിക്കാർ സൂക്ഷിക്കുക, ധനനഷ്ടത്തിന് സാധ്യത
    Trigrahi Yoga
    Trigrahi yoga: ത്രി​ഗ്രഹിയോ​ഗം; ഈ രാശിക്കാർ സൂക്ഷിക്കുക, ധനനഷ്ടത്തിന് സാധ്യത
  • Karnataka Elections 2023: ബിജെപിക്ക് അധികാര തുടര്‍ച്ചയോ അതോ കോൺഗ്രസിന്‍റെ തിരിച്ചുവരവോ? കര്‍ണാടകയുടെ മനസ് വായിച്ച് Zee News!!
    Karnataka elections
    Karnataka Elections 2023: ബിജെപിക്ക് അധികാര തുടര്‍ച്ചയോ അതോ കോൺഗ്രസിന്‍റെ തിരിച്ചുവരവോ? കര്‍ണാടകയുടെ മനസ് വായിച്ച് Zee News!!
  • Luck and Money: നിങ്ങളുടെ ഭാഗ്യം തിളങ്ങാന്‍ അധിക സമയം വേണ്ടിവരില്ല...!! ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
    Money Remedy
    Luck and Money: നിങ്ങളുടെ ഭാഗ്യം തിളങ്ങാന്‍ അധിക സമയം വേണ്ടിവരില്ല...!! ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
Quick Links Kerala News | India News | World News | NRI News | Sports News | Entertainment News | Lifestyle News | Technology News | Astro News | Crime News | Photos

TRENDING TOPICS

  • Sushant Singh Rajput
  • Farmers
  • Rhea Chakraborty
  • Drug Scandal
  • India China Border Issue
  • Kerala Covid Updates
  • IPL 2020
Partner sites Zee News English| Zee News Hindi| Zee Biz English| Zee Biz Hindi| WION| DNA| Zee Marathi| Zee Hindustan Hindi| Zee Hindustan Tamil| Zee Hindustan Telugu| Zee Hindustan Malayalam| Zee Hindustan Kannada| Odisha| Zee Gujarati| Zee Bengali| Rajasthan| Bihar/JK| UP/UK| MP/CG| PHH| Salaam|
cookies policy| contact us| privacy policy| terms & conditions| legal| complaint| careers| where to watch| investor info| advertise with us
© 1998-2023 India Dot Com Private Limited. All rights reserved.