Kavitha Nair: ബ്ലാക്ക് ആൻഡ് വൈറ്റ് എപ്പോഴും അഴകാണ്... കവിത നായരുടെ ചിത്രങ്ങൾ കാണാം

സിനിമ നടി, ടെലിവിഷൻ അവതാരിക തുടങ്ങിയ മേഖലകളിൽ മലയാളികൾക്ക് സുപരിചിതയായ താരമാണ് കവിത നായർ. 2002ല്‍ സൂര്യ ടിവിയില്‍ സംപ്രേക്ഷേണം ചെയ്ത പൊന്‍പുലരി എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് മലയാളി പ്രേക്ഷകർക്ക് കവിത സുപരിചിതയാകുന്നത്. അതിന് ശേഷം മറ്റനവധി ടിവി ഷോകൾ കവിത ചെയ്തിട്ടുണ്ട്. 

 

1 /5

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത രഹസ്യ പോലീസ് എന്ന സീരിയലിലൂടെയാണ് അഭിനയ രം​ഗത്തേക്ക് എത്തിയത്.     

2 /5

മാമ്പഴക്കാലം, കൊന്തയും പൂണൂലും, അപ്പോത്തിക്കിരി, ലീല, 10 കല്‍പനകള്‍, ഹണീ ബി 2 എന്നീ ചിത്രങ്ങളിൽ കവിത അഭിനയിച്ചിട്ടുണ്ട്.   

3 /5

വിപിന്‍ നന്ദന്‍ ആണ് ഭര്‍ത്താവ്.  

4 /5

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.  

5 /5

ബ്ലാക്ക് ആൻഡ് വൈറ്റ് മോഡിലുള്ള ചിത്രങ്ങളാണ് കവിത പങ്കുവച്ചിരിക്കുന്നത്. 

You May Like

Sponsored by Taboola