keerthy suresh: വെറൈറ്റി മേക്കോവറിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് കീർത്തി സുരേഷ്, ചിത്രങ്ങൾ കാണാം

സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങി പിന്നീട് വർഷങ്ങൾക്ക് ശേഷം നായികയായി അഭിനയിച്ചുകൊണ്ട് തിരിച്ചുവന്ന താരമാണ് നടി കീർത്തി സുരേഷ്. ഒരു കാലത്ത് തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുണ്ടായിരുന്ന നടി മേനകയുടെയും നിർമ്മാതാവായ സുരേഷ് കുമാറിന്റെയും മകളുകൂടിയാണ് കീർത്തി.

1 /6

2 /6

മാതാപിതാക്കളുടെ പാതയിലൂടെ കീർത്തി സുരേഷും സിനിമ രംഗത്തേക്ക് എത്തി.  പൊതുവേ സിനിമയിലുള്ളവർ മക്കൾ സിനിമയിലേക്ക് തന്നെ എത്തുമ്പോൾ ആഗ്രഹത്തെക്കാൾ സ്വാധീനം ഇരുകൈയും നീട്ടി സ്വീകരിച്ച പ്രകടനമായിരുന്നു. 

3 /6

സിനിമയിലേക്കുള്ള പ്രവേശനം എളുപ്പുമായിരുന്നെങ്കിലും അതിൽ പിടിച്ചുനിൽക്കാൻ കഴിയുക എന്നതാണ് ഏറ്റവും വലിയ കടമ്പ.

4 /6

5 /6

6 /6

You May Like

Sponsored by Taboola