Keerthy Suresh | സ്‌പെയിനില്‍ സൺസെറ്റ് ആസ്വദിച്ച് കീര്‍ത്തി സുരേഷ് - ചിത്രങ്ങൾ

സ്‌പെയിനില്‍ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി കീർത്തി സുരേഷ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് കീര്‍ത്തി സ്‌പെയിനിലെത്തിയത്. സൂര്യാസ്തമയ ഡയറികളിലൊന്ന് എന്ന ക്യാപ്ഷനോടെയാണ് കീര്‍ത്തി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 

1 /3

2 /3

3 /3

You May Like

Sponsored by Taboola